Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=86.87 INR  1 EURO=77.13 INR
ukmalayalampathram.com
Wed 20th Sep 2017
 
 
സിനിമ
  Add your Comment comment
ശിവഗാമിയുടെ ഹാങ് ഓവര്‍ മാറ്റാന്‍ വസ്ത്രങ്ങള്‍ കുറച്ച് രമ്യ കൃഷ്ണന്റെ മേക്കോവര്‍
reporter
ദക്ഷിണേന്ത്യന്‍ ഭാഷാ ചിത്രങ്ങളിലെല്ലാം ആരാധകരെ സമ്പാദിച്ച രമ്യ കൃഷ്ണന്റെ പുത്തന്‍ ഭാവം ആരാധകരെ ഞെട്ടിച്ചു. ജെ എഫ് ഡബഌയു മാഗസിനു വേണ്ടിയാണ് പുത്തന്‍ മേക്ക് ഓവര്‍.46കാരിയായ രമ്യാ കൃഷ്ണന്‍ അനുരാഗി, ആര്യന്‍, ഓര്‍ക്കാപ്പുറത്ത്, അഹം എന്നീ സിനിമകളില്‍ മോഹന്‍ലാലിന് നായികയായി മലയാളത്തില്‍ എത്തിയിരുന്നു. അപ്പവും വീഞ്ഞും, ആടുപുലിയാട്ടം എന്നീ സിനിമകളിലാണ് രമ്യാ കൃഷ്ണന്‍ ഒടുവില്‍ മലയാളത്തില്‍ അഭിനയിച്ചത്. തെലുങ്കിലെ സൂപ്പര്‍ഹിറ്റ് സംവിധായകനായ കൃഷ്ണ വംശിയാണ് രമ്യയുടെ ഭര്‍ത്താവ്.
പടയപ്പയില്‍ രജനീകാന്തിന് പ്രതിനായികയായി എത്തിയതിന് ശേഷം രമ്യാ കൃഷ്ണന്‍ പ്രകടനം കൊണ്ട് ഞെട്ടിച്ചത് ബാഹുബലിയില്‍ ആണ്. ബാഹുബലി രണ്ടാം ഭാഗം പുറത്തുവന്നപ്പോള്‍ ബാഹുബലിയും കട്ടപ്പയും ഭല്ലാദേവനുമെല്ലാം ശിവഗാമിയായുള്ള രമ്യയുടെ പ്രകടനത്തിന് മുന്നില്‍ നിഷ്പ്രഭരായി. ഹൃദയത്തോട് ചേര്‍ന്ന് നില്‍ക്കുന്ന കഥാപാത്രമാണ് ബാഹുബലിയിലെ ശിവഗാമിയെന്ന് രമ്യാ കൃഷ്ണന്‍ പറയുന്നു.
 
Other News in this category

 
 




 
Close Window