Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Tue 21st Nov 2017
 
 
ബിസിനസ്‌
  Add your Comment comment
പുതുമകളില്‍ ആളുകളെ ആകര്‍ഷിച്ച് എംഫോണ്‍ 7s എത്തുന്നു
reporter
ലോകത്തിലെ ഏറ്റവും കൂടുതല്‍ സ്‌പെസിഫിക്കേഷന്‍സ് ഉള്ള ഫോണെന്ന് നിര്‍മ്മാതാക്കള്‍ അവകാശപ്പെടുന്ന ഫോണാണ് എംഫോണ്‍ അഥവാ മാംഗോഫോണ്‍. 8 ജിബി റാം ഡെകാകോര്‍ പ്രോസസ്സര്‍, 16 + 16 എം പി ഡ്യൂവല്‍ റിയര്‍ കാമറ, 13 എം പി ഫ്രണ്ട് കാമറ ഉള്ളതും 32, 64, 128, 256 ജിബി സ്റ്റോറേജ് കപ്പാസിറ്റിയുമുള്ള തുടങ്ങിയ സവിശേഷതകള്‍ ഉള്ള ലോകത്തിലെ ആദ്യത്തെ സ്മാര്‍ട്‌ഫോണ്‍ ആണ് എംഫോണ്‍ 7s. കൂടാതെ 6 ജിബി റാം, 13 + 13 എംപി ഡ്യൂവല്‍ റിയര്‍ ക്യാമറ, 13 എംപി ഫ്രണ്ട് ക്യാമറ, എന്നീ സവിശേഷതകളുള്ളതും, 4 ജിബി റാം, 13 +5 എംപി വൈഡ് ആംഗിള്‍ ഡ്യൂവല്‍ റിയര്‍ ക്യാമറ, 13 എം പി ഫ്രണ്ട് ക്യാമറ, എന്നീ സവിശേഷതകള്‍ ഉള്ളതും 3 ജിബി റാം, 13 +5 എംപി വൈഡ് ആംഗിള്‍ ഡ്യൂവല്‍ റിയര്‍ ക്യാമറ, 8 എം പി ഫ്രണ്ട് ക്യാമറ തുടങ്ങിയ സവിശേഷതകള്‍ ഉള്ളതുമായ 4 വ്യത്യസ്ത സീരിസിലാണ് എംഫോണ്‍ അതിന്റെ ഏറ്റവും പുതിയ മോഡലായ എംഫോണ്‍ 7s അവതരിപ്പിക്കുന്നത്.
 
Other News in this category

 
 




 
Close Window