Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Wed 24th Apr 2024
 
 
രാഷ്ട്രീയ വിചാരം
  Add your Comment comment
ധീരതയോടെ നയിച്ചോളൂ, ഞങ്ങളുണ്ട് പിന്നാലെ...
reporter
ലാവ്‌ലിന്‍ വിധിയ്ക്ക് ശേഷം മുഖ്യമന്ത്രി പിണറായി വിജയന്‍ ആദ്യമായി കണ്ണൂരില്‍. കേസില്‍ പിണറായിയെ പ്രതിചേര്‍ക്കാന്‍ സാധിക്കില്ലെന്ന ഹൈക്കോടതി വിധിയ്ക്ക് ശേഷം ആദ്യമായാണ് മുഖ്യമന്ത്രി കണ്ണൂരിലെത്തുന്നത്. മുഖ്യമന്ത്രിയ്ക്ക് ഉജ്ജ്വ സ്വീകരണമൊരുക്കിയ പ്രവര്‍ത്തകര്‍ മുദ്രാവാക്യം ഉയര്‍ത്തി ആവേശത്തോടെയാണ് മുഖ്യമന്ത്രിയെ റെയില്‍വേ സ്റ്റേഷനില്‍ സ്വീകരിച്ചത്.
പുലര്‍ച്ചെ മാവേലി എക്‌സ്പ്രസിന് കണ്ണൂരിലെത്തിയ മുഖ്യമന്ത്രിയെ സ്വീകരിക്കാന്‍ പി, ജയരാജന്‍, എംവി ജയരാജന്‍, ടിവി രാജേഷ്, തുടങ്ങിയ മുതിര്‍ന്ന നേതാക്കളും എത്തിയിരുന്നു. മലബാര്‍ ക്യാന്‍സര്‍ സെന്ററിലെ ജനിറ്റിക്ക് ലാബ് മുഖ്യമന്ത്രി ഇന്ന് ഉദ്ഘാടനം ചെയ്യും.
 
Other News in this category

 
 




 
Close Window