Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Tue 21st Nov 2017
 
 
വാര്‍ത്തകള്‍
  Add your Comment comment
യൂറോപ്യന്‍ കുടിയേറ്റം നിയന്ത്രിക്കാന്‍ ടോണി ബ്‌ളെയറുടെ പിന്തുണ
REPORTER

ലണ്ടന്‍: യൂറോപ്യന്‍ യൂണിയനില്‍നിന്നു ബ്രിട്ടനിലേക്കുള്ള കുടിയേറ്റം നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ തലത്തില്‍ നടക്കുന്ന നീക്കങ്ങള്‍ക്ക് മുന്‍ പ്രധാനമന്ത്രി ടോണി ബ്‌ളെയറുടെ പിന്തുണ. കുടിയേറ്റത്തിനു ഫലപ്രദമായ നിയന്ത്രണമുണ്ടെങ്കില്‍ യുകെയ്ക്ക് യൂറോപ്യന്‍ യൂണിയനില്‍ തുടരാമായിരുന്നു എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ടോണി ബ്‌ളെയര്‍ പ്രധാനമന്ത്രിയായിരിക്കുമ്പോള്‍ കിഴക്കന്‍ യൂറോപ്യന്‍ രാജ്യങ്ങളില്‍നിന്നുള്ള കുടിയേറ്റത്തിനു നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താതിരുന്നത് കടുത്ത വിമര്‍ശനങ്ങള്‍ക്കു കാരണമായിരുന്നു. ഇപ്പോള്‍, യൂറോപ്യന്‍ യൂണിയനിലെ സ്വതന്ത്ര സഞ്ചാര അവകാശത്തിനു നിയന്ത്രണം വേണമെന്ന നിലാപാടാണ് അദ്ദേഹം സ്വീകരിച്ചിരിക്കുന്നത്.

 
Other News in this category

 
 




 
Close Window