Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sun 25th Feb 2018
 
 
സിനിമ
  Add your Comment comment
മാത്യൂസ് മാഞ്ഞൂരാനായി മോഹന്‍ലാല്‍ 27ന് തിയറ്ററുകളിലെത്തും
reporter
മോഹന്‍ലാലിന്റെ ബി.ഉണ്ണികൃഷ്ണന്‍ ചിത്രം 'വില്ലന്റെ' റിലീസ് തീയ്യതി പ്രഖ്യാപിച്ചു. ഈ മാസം 27 വെള്ളിയാഴ്ച ചിത്രം തീയേറ്ററുകളിലെത്തും. 'ക്ലീന്‍ യു' സര്‍ട്ടിഫിക്കറ്റാണ് സെന്‍സര്‍ ബോര്‍ഡ് ചിത്രത്തിന് നല്‍കിയതെന്ന് സംവിധായകന്‍ ബി.ഉണ്ണികൃഷ്ണന്‍ അറിയിച്ചു.
'മാത്യൂസ് മാഞ്ഞൂരാനെ' മോഹന്‍ലാല്‍ അവതരിപ്പിക്കുമ്പോള്‍ 'ശക്തിവേല്‍ പളനിസാമി' എന്ന കഥാപാത്രമായി വിശാലും ആദ്യമായി മലയാളത്തിന്റെ സ്‌ക്രീനിലേക്ക് എത്തുന്നു. മഞ്ജു വാര്യര്‍ നായികയാവുന്ന ചിത്രത്തില്‍ ഹന്‍സിക, സിദ്ദിഖ്, അജു വര്‍ഗീസ്, ചെമ്പന്‍ വിനോദ് ജോസ് എന്നിവരുമുണ്ട്. റോക്ക്‌ലൈന്‍ ആണ് സിനിമയുടെ നിര്‍മ്മാതാക്കള്‍. മലയാളത്തില്‍ സര്‍വ്വകാല റെക്കോര്‍ഡ് ഇട്ടാണ് ചിത്രത്തിന്റെ ഓഡിയോ റൈറ്റ് ജംഗ്ലീ മ്യൂസിക് സ്വന്തമാക്കിയത്.
 
Other News in this category

 
 




 
Close Window