Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sun 25th Feb 2018
 
 
സിനിമ
  Add your Comment comment
എബ്രിഡ് ഷൈനോട് ഒടുവില്‍ ജയറാം ചോദിച്ചു; ഒരു വര്‍ഷം മുന്‍പ് കാളി ദാസനെ നായകനാക്കി ചിത്രീകരിച്ച സിനിമ എന്നു റിലീസാകും?
reporter
ഞാനും ഞാനുമെന്റാളും ' എന്ന ഒറ്റ ഗാനം കൊണ്ട് ജനശ്രദ്ധയാകര്ഷിച്ച പൂമരം എന്ന ചിത്രത്തിന്റെ റിലീസ് എന്നായിരിക്കും എന്ന ആശങ്കകള്‍ക്കു വിരാമം. ചിത്രം ഡിസംബറില്‍ റിലീസ് ആകും എന്ന് കാളിദാസന്റെ അച്ഛനും നടനുമായ ജയറാം തന്നെ ഒരു ടി വി ഷോയിലൂടെ അറിയിച്ചു.
ചിത്രത്തിന്റെ സംവിധായകനായ എബ്രിഡ് ഷൈനിനൊടു ചോദിച്ചു എന്നും ചിത്രം ക്രിസ്മസിന് റിലീസ് ആകും എന്നാണ് മറുപടി ലഭിച്ചത് എന്നുമാണ് ജയറാം അറിയിച്ചത്. കാളിദാസ് ജയറാമിന്റെ അരങ്ങേറ്റ ചിത്രമാണ് പൂമരം. പുതുമുഖങ്ങള്‍ അണിനിരക്കുന്ന ചിത്രത്തിന്റെ പ്രധാന ഷൂട്ടിംഗ് ലൊക്കേഷന്‍ എറണാകുളം മഹാരാജാസ് കോളേജ് ആയിരുന്നു.
 
Other News in this category

 
 
 
Close Window