Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sun 25th Feb 2018
 
 
കായികം
  Add your Comment comment
ബോര്‍ഡ് പ്രസിഡന്റ് ഇലവന്‍ ടീമില്‍ മൂന്ന് മലയാളി താരങ്ങള്‍
reporter
ശ്രീലങ്കയ്‌ക്കെതിരെ ബോര്‍ഡ് പ്രസിഡന്റ് ഇലവന്‍ ടീമില്‍ മൂന്ന് മലയാളി താരങ്ങള്‍. സഞ്ജു സാംസണ്‍, രോഹണ്‍ പ്രേമം സന്ദീപ് വാര്യറും ആണ് ബോര്‍ഡ് പ്രസിഡന്റ് ടീമില്‍ ഇടംപിടിച്ച താരങ്ങള്‍. മറ്റൊരു കേരള രഞ്ജി ടീം താരം ജലജ് സക്‌സേനയും ബോര്‍ഡ് പ്രസിഡന്റ് ഇലവന്‍ ടീമില്‍ ഇടംപിടിച്ചത്.
മുന്‍ ഇന്ത്യന്‍ താരം നമാജ് ഓജയാണ് ടീമിന്റെ നായകന്‍. രണ്ട് മത്സരങ്ങളാണ് ദ്വിദിന മത്സരങ്ങളാണ് ഉളളത്.

നേരത്തെ ശ്രീലങ്കയ്‌ക്കെതിരെ ആദ്യ രണ്ട് ടെസ്റ്റ് മത്സരത്തിനുളള ടീമിനേയും പ്രഖ്യാപിച്ചിരുന്നു. വിരാട് കോഹ്ലി നയിക്കുന്ന 15 അംഗ ടീമിനേയാണ് പ്രഖ്യാപിച്ചത്. മുരളി വിജയും ഇശാന്ത് ശര്‍മ്മയും ടീമില്‍ തിരിച്ചെത്തിയതാണ് ഏറ്റവും വലിയ പ്രത്യേകത.
ബോര്‍ഡ് പ്രസിഡന്റ് ഇലവന്‍ ടീം: നമന്‍ ഓജ (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), സഞ്ജു സാംസണ്‍, രോഹന്‍ പ്രേം, സന്ദീപ് വാര്യര്‍, ജലജ് സക്‌സേന, ജിവന്‍ജോദ് സിംഗ്, ബി സന്ദീപ്, തന്‍മയ് അഗര്‍വാള്‍, അഭിഷേക് ഗുപ്ത, ആകാഷ് ഭണ്ഡാരി, സി.വി മിലിന്ദ്, ആവേഷ് ഖാന്‍, രവി കിരണ്‍
 
Other News in this category

 
 




 
Close Window