Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 29th Mar 2024
 
 
ഫീച്ചര്‍ സ്‌പെഷ്യല്‍
  Add your Comment comment
മൊബൈല്‍ നമ്പര്‍ ആധാര്‍ കാര്‍ഡുമായി ലിങ്ക് ചെയ്യാന്‍ പരക്കം പായേണ്ട: എസ്എംഎസ് അയച്ചാല്‍ മതി
reporter
മൊബൈല്‍ നമ്പര്‍ ആധാറുമായി ലിങ്ക് ചെയ്യാന്‍ ടെലികോം സര്‍വീസ് ദാതാക്കളുടെ ഓഫീസില്‍ ഇനി വരി നില്‍ക്കേണ്ട.

എസ്എംഎസ്/ഐവിആര്‍എസ് അല്ലെങ്കില്‍ ആപ്പ് ഉപയോഗിച്ച് ആധാര്‍ ലിങ്ക് ചെയ്യാവുന്ന സംവിധാനമാണ് വരുന്നത്.

ഒറ്റത്തവണ പാസ് വേഡ് അല്ലെങ്കില്‍ ഐവിആര്‍എസ് കോള്‍വഴി എളുപ്പത്തില്‍ ആധാര്‍ ലിങ്ക് ചെയ്യല്‍ സാധ്യമാകും. ടെലികോം ഡിപ്പാര്‍ട്ടുമെന്റിന്റെ നിര്‍ദേശപ്രകാരമാണ് പുതിയ സംവിധാനം ഒരുക്കുന്നത്.
 
Other News in this category

 
 




 
Close Window