Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sun 25th Feb 2018
 
 
UK Special
  Add your Comment comment
ഇക്കൊല്ലം യുകെ ഹിമയുഗത്തിലേക്ക്, താപനില മൈനസ് പത്തു ഡിഗ്രി വരെയാകും
reporter

ലണ്ടന്‍: ഇക്കൊല്ലം യുകെയെ കാത്തിരിക്കുന്നത് അതിശൈത്യം. ഏഴു വര്‍ഷത്തെ ഏറ്റവും വലിയ ശൈത്യമായിരിക്കും യുകെ നിവാസികള്‍ അഭിമുഖീകരിക്കുക. രാജ്യത്തിന്റെ മിക്ക പ്രദേശങ്ങളിലും താപനില മൈനസ് പത്തു ഡിഗ്രി വരെയാകുമെന്ന് കാലാവസ്ഥ നിരീക്ഷകര്‍. ലാ നിന പ്രതിഭാസമാണ് ഈ വര്‍ഷം തണുത്ത കാലാവസ്ഥയും മഞ്ഞും നീണ്ടു നില്‍ക്കാന്‍ കാരണം. കഴിഞ്ഞ കുറേ വര്‍ഷങ്ങള്‍ക്കിടയിലെ ഏറ്റവും തണുപ്പേറിയ മാസമാകാനുള്ള സാധ്യത ഫെബ്രുവരിക്കുണ്ടെന്നും റിപ്പോര്‍ട്ട് 2010ലാണ് ഇതിനു മുമ്പ് ലാ നിന പ്രതിഭാസം ബ്രിട്ടനില്‍ എത്തിയിട്ടുള്ളത്. രാജ്യത്തെ ഭൂരിഭാഗം പ്രദേശങ്ങളിലം ഇതേത്തുടര്‍ന്ന് മഞ്ഞു വീഴ്ചയുണ്ടായിരുന്നു.

ഈസ്റ്റേണ്‍ സ്‌കോട്ട്ലന്‍ഡിലെ കെയ്ന്‍ഗോമില്‍ ഇപ്പോള്‍ത്തന്നെ മഞ്ഞ് വീഴ്ച ആരംഭിച്ചു കഴിഞ്ഞു. ഒരാഴ്ച വരെയെങ്കിലും ലണ്ടനിലും മഞ്ഞുവീഴ്ച ഉണ്ടാകാം. ഈയാഴ്ച ഉയര്‍ന്ന പ്രദേശങ്ങളില്‍ ശീതക്കാറ്റിന് സാധ്യതയുണ്ടെന്ന് മെറ്റ് ഓഫീസ് വക്താവ് ഒലി ക്ലെയ്ഡന്‍ പറഞ്ഞു. ഈയാഴ്ച ശീതക്കാറ്റിനും സാധ്യതയുണ്ട്. 

 
Other News in this category

 
 




 
Close Window