Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 15th Dec 2017
 
 
വാര്‍ത്തകള്‍
  Add your Comment comment
മന്ത്രി എം.എം. മണിയുടെ പേഴ്‌സണല്‍ സ്റ്റാഫിന്റെ മകള്‍ അഞ്ജന (17) ആത്മഹത്യ ചെയ്തു
reporter
വൈദ്യുതി മന്ത്രി എം.എം മണിയുടെ പേഴ്‌സണല്‍ സ്റ്റാഫ് അംഗം കോടുകുളഞ്ഞി കരോട് മുകളേത്ത് വടക്കേതില്‍ എസ്. പ്രദീപ് കുമാറിന്റെ മകള്‍ അഞ്ജന (പൊന്നി 17) ആത്മഹത്യ ചെയ്തു. അഞ്ജനയെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

സഹോദരനുമായി മെബൈല്‍ ഫോണിന് വേണ്ടി വഴക്കുണ്ടാക്കിയ ശേഷം അഞ്ജന തൂങ്ങിമരിക്കുകയായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. ചെങ്ങന്നൂര്‍ അങ്ങാടിക്കല്‍ തെക്ക് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് വന്‍ വിദ്യാര്‍ത്ഥിനിയാണ്. സംസ്‌കാരം വീട്ടുവളപ്പില്‍ നടന്നു. മാതാവ് അജി. സഹോദരന്‍ അഭിജിത്.
 
Other News in this category

 
 




 
Close Window