Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 29th Mar 2024
 
 
ഫീച്ചര്‍ സ്‌പെഷ്യല്‍
  Add your Comment comment
മദ്യം വാങ്ങാനുള്ള മിനിമം പ്രായം 23 വയസ്സ്: അതിനു താഴെ പ്രായമുള്ളവര്‍ക്ക് മദ്യം വില്‍ക്കുന്നത് കുറ്റകരം
reporter
മദ്യശാലകളില്‍ നിന്നു മദ്യം വാങ്ങാനുള്ള കുറഞ്ഞ പ്രായം ഇരുപത്തി മൂന്നു വയസ്സാക്കി ഉയര്‍ത്തി. ഇതുവരെ ഇത് 21 വയസ്സായിരുന്നു. ഇതിനായി അബ്കാരിനിയമത്തില്‍ ആവശ്യമായ ഭേദഗതി വരുത്തും. ഓര്‍ഡിനന്‍സ് ഇറക്കാനും സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. നേരത്തെ, ബാര്‍ തുറക്കാനുള്ള തീരുമാനത്തിനെതിരെ വിവിധ കോണുകളില്‍ നിന്ന് ആക്ഷേപമുയര്‍ന്നിരുന്നെങ്കിലും സര്‍ക്കാര്‍ ഇത് മുഖവിലക്കെടുത്തിരുന്നില്ല. പുതിയ തീരുമാനം ഒരു മുഖരക്ഷാമാര്‍ഗമാണ് സര്‍ക്കാരിന്.
വിദ്യാര്‍ഥികളിലും യുവാക്കളിലും ലഹരി ഉപയോഗം വ്യാപകമാണെന്ന പരാതി വ്യാപകമാണ്. പ്രായം ഉയര്‍ത്തുക വഴി കുട്ടികുടിയന്‍മാരെ ഒരു പരിധി വരെ മദ്യത്തിന്റെ പരിധിയില്‍ നിന്ന് മാറ്റി നിര്‍ത്താം.
 
Other News in this category

 
 




 
Close Window