Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Thu 25th Apr 2024
 
 
ഫീച്ചര്‍ സ്‌പെഷ്യല്‍
  Add your Comment comment
ഇഴഞ്ഞു നീങ്ങുന്ന ഇന്റര്‍നെറ്റ് സര്‍വീസില്‍ ഇന്ത്യ ഒന്നാം സ്ഥാനത്ത്
reporter
ലോകത്തിലാകമാനമുള്ള കണക്കുകള്‍ പ്രകാരം ഇന്റര്‍നെറ്റ് വേഗതയില്‍ ഇന്ത്യ 109ാം സ്ഥാനത്താണ്. ഈ വര്‍ഷം ആരംഭത്തില്‍ രാജ്യത്തെ ഇന്റര്‍നെറ്റ് ഡൗണ്‍ലോര്‍ഡ് വേഗത 7.65 എംബിപിഎസ് ആയിരുന്നു. നവംബറില്‍ ഇത് 8.80 എംബിപിഎസ് ആണ്. ഇതില്‍ കേവലം 15 ശതമാനം വര്‍ധനവ് മാത്രമാണുണ്ടായത്.

ഇന്റര്‍നെറ്റ് വേഗതയില്‍ ഒന്നാം സ്ഥാനത്തുള്ള നോര്‍വെയുടെ ഇന്റര്‍നെറ്റ് വേഗത 62.66 എംബിപിഎസ് ആണ്. ഫിക്‌സഡ് ബ്രോഡ്ബാന്‍ഡില്‍ 153.85 എംബിപിഎസ വേഗത്തോടെ സിങ്കപ്പൂരാണ് മുന്നില്‍. ഇന്ത്യയുടെ ബ്രോഡ്ബാന്‍ഡ് വേഗതയാകട്ടെ കേവലം 18.82 എംബിപിഎസ മാത്രം. ഇന്റര്‍നെറ്റ് വേഗതയില്‍ നേപ്പാളിനും, ശ്രീലങ്കയ്ക്കും പിന്നിലാണ് ഇന്ത്യ.
 
Other News in this category

 
 




 
Close Window