Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Tue 23rd Jan 2018
 
 
കായികം
  Add your Comment comment
ബ്ര.സന്തോഷ് കരുമത്ര നയിക്കുന്ന കുടുംബ നവീകരണ ധ്യാനം കെറ്ററിങ്ങില്‍
reporter
ക്രിസ്തുമസ്സിനൊരുക്കമായ് കെറ്ററിങ്ങില്‍ സീറോ മലബാര്‍ കാത്തലിക് കമ്മ്യൂണിറ്റിയുടെ നേതൃത്വത്തില്‍ ബ്ര.സന്തോഷ് കരുമത്ര നയിക്കുന്ന കുടുംബ നവീകരണ ധ്യാനത്തിലേക്ക് ഏവരെയും ക്ഷണിക്കുന്നു. ഡിസംബര്‍ 15 വെള്ളിയാഴ്ച 5 pm മുതല്‍ 9 മണിവരേയും , 16 ന് രാവിലെ 9 മാണി മുതല്‍ വൈകീട്ട് 9 മണിവരെയും ആയിരിക്കും ധ്യാനം നടക്കുക. ധ്യാന ദിവസങ്ങളില്‍ ഫാ.വിത്സണ്‍ കൊറ്റം അര്‍പ്പിക്കുന്ന വിശുദ്ധ കുര്‍ബാനയും കുമ്പസാരിക്കാനുള്ള സൗകര്യവും ഉണ്ടായിരിക്കുന്നതാണ്.

കുട്ടികള്‍ക്കായി സെഹിയോന്‍ യുകെ ടീമിന്റെ നേതൃത്വത്തില്‍ പ്രത്യേക ധ്യാനവും ഉണ്ടായിരിക്കുന്നതാണ്.
venue United Reformed Church Kettering കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക ബിനോയ് കാഞ്ഞൂക്കാരന്‍ 07877644760 (ട്രസ്റ്റി), സോബിന്‍ ജോണ്‍ 07342270593 (പി.ആര്‍.ഒ ), ഷിബു തോമസ് 07515508954 (ട്രഷറര്‍).
 
Other News in this category

 
 




 
Close Window