Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 29th Mar 2024
 
 
ഫീച്ചര്‍ സ്‌പെഷ്യല്‍
  Add your Comment comment
പെണ്‍കുട്ടികള്‍ റോഡിലൂടെ നടക്കുമ്പോള്‍ ഫോണില്‍ സംസാരിച്ചാല്‍ 20000 രൂപ പിഴ
reporter
പെണ്‍കുട്ടികള്‍ മൊബൈല്‍ ഫോണില്‍ സംസാരിച്ചാല്‍ 21,000 രൂപ പിഴ. ഉത്തര്‍പ്രദേശിലെ മഥുരയിലെ മഡോറ ഗ്രാമ പഞ്ചായത്താണ് ഇത്തരമൊരു നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. പെണ്‍കുട്ടികളുടെ ഒളിച്ചോട്ടം തടയാനും സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ കുറയ്ക്കാനും ഈ നിയന്ത്രണത്തിലൂടെ കഴിയുമെന്നാണ പഞ്ചായത്ത് ഭരണസമിതിയുടെ വിലയിരുത്തല്‍.

ഉത്തര്‍പ്രദേശിലെ മിക്ക പഞ്ചായത്തുകളും പെണ്‍കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും വേണ്ടിയുള്ള വിചിത്രമായ പല ഉത്തരവുകള്‍ കൊണ്ടും നിയന്ത്രണങ്ങള്‍ കൊണ്ടും കുപ്രസിദ്ധമാണ്.
 
Other News in this category

 
 




 
Close Window