Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Tue 23rd Jan 2018
 
 
സിനിമ
  Add your Comment comment
കാണെടീ ഡാഷ് മോളേ......കാണ് എന്ന മെസേജുകളുടെ എണ്ണം കൂടിയപ്പോ ഒരുവട്ടം കൂടി വീഡിയോ കണ്ടു
reporter

സിനിമയ്ക്കുള്ളിലെ സ്ത്രീ വിരുദ്ധ പ്രസ്താവനകള്‍ക്കെതിരെ അടുത്തിടെ രൂപപ്പെട്ട വിവാദങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്ന സാഹചര്യത്തില്‍ ലക്ഷ്മി മേനോന്റെ ബുദ്ധി ജീവി വീഡിയോ വൈറലാകുന്നു. എങ്ങനെ എളുപ്പത്തില്‍ ബുദ്ധിജീവിയാകാം എന്ന തലക്കെട്ടോടെയുള്ള ലക്ഷ്മി മേനോന്റെ വീഡിയോയില്‍ ഒരിക്കല്‍ ബുദ്ധിജീവിയായി മാറിയാല്‍ പിന്നീടൊരു തിരിച്ചുവരവ് അസാധ്യമാണെന്ന് പറയുന്നു. സ്ത്രീ ബുദ്ധിജീവികളെ പരിഹസിച്ച ലക്ഷ്മിയുടെ വീഡിയോയ്ക്ക് സോഷ്യല്‍ മീഡിയയില്‍ പൊങ്കാലയായിരുന്നു. ലക്ഷ്മിയുടെ ബുദ്ധിജീവി വീഡിയോയ്ക്ക് മറുപടിയുമായി അരുന്ധതിയും രംഗത്തെത്തി.



അരുന്ധതിയുടെ ഫെയ്സ്ബുക്ക് പോസ്റ്റ്


 
Other News in this category

 
 




 
Close Window