Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Mon 22nd Jan 2018
 
 
സിനിമ
  Add your Comment comment
ഫഹദിന്റെ ക്രിസ്തുമസ് സമ്മാനം കണ്ട് പ്രേക്ഷകര്‍ ഞെട്ടി
reporter

ഫഹദ് ഫാസില്‍ മംത മോഹന്‍ദാസ് എന്നിവര്‍ ഒന്നിക്കുന്ന കാര്‍ബണ്‍ എന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്ത്. മുന്നറിയിപ്പിന് ശേഷം വേണു സംവിധാനം ചെയ്യുന്ന ചിത്രമാണ് കാര്‍ബണ്‍. റയീസ്, ഹാരി മെറ്റ് സജാല്‍ എന്നീ സിനിമകള്‍ക്ക് ശേഷം ബോളിവുഡ് ഛായാഗ്രാഹകന്‍ കെ യു മോഹനനാണ് ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്. വേണു തന്നെയാണ് സിനിമയുടെ രചന. ബോളിവുഡിലെ വിഖ്യാത സംവിധായകനും സംഗീത സംവിധായകനുമായ വിശാല്‍ ഭരദ്വാജ് ആണ് കാര്‍ബണിന് വേണ്ടി ഈണമൊരുക്കുന്നത്. മംമ്താ മോഹന്‍ദാസ്, ദിലീഷ് പോത്തന്‍, സൗബിന്‍ ഷാഹിര്‍, നെടുമുടി വേണു, വിജയരാഘവന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.


 
Other News in this category

 
 




 
Close Window