Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Mon 22nd Jan 2018
 
 
സിനിമ
  Add your Comment comment
ആരാധകര്‍ തമന്നയെ കണ്ടു മയങ്ങി: നടി ദേഷ്യപ്പെട്ടപ്പോള്‍ ആരാധന മാറി തെറി വിളിയായി
reporter
സ്‌കെച്ചിന്റെ പ്രമോഷന്റെ ഭാഗമായി കൊച്ചിയിലെത്തിയ നടി തമന്ന ആരാധകരോട് ദേഷ്യപ്പെട്ടു. പ്രമോഷന്‍ പരിപാടി കഴിഞ്ഞ ലിഫ്റ്റിലേക്ക് കയറാന്‍ സാധിക്കാതെ വന്നതാണ് തമന്നയെ ക്ഷുഭിതയാക്കിയത്.


തമന്നയുടെ കൂടെയുണ്ടായിരുന്ന നടന്‍ വിക്രവും മറ്റ് സഹായികളും ജനക്കൂട്ടത്തെ നിയന്ത്രിക്കാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല.

അതിനിടെ ജനക്കൂട്ടത്തില്‍നിന്ന് കൂക്കിവിളിയും അശ്ലീല കമന്റുകളും ഉയര്‍ന്നതായും റിപ്പോര്‍ട്ടുകളുണ്ട്. ആരാധകര്‍ കൂട്ടംകൂടി നിന്ന് തടസ്സം സൃഷ്ടിച്ചത് കൂടാതെ അശ്ലീല കമന്റുകള്‍ ഉയര്‍ന്നതും നടിയെ പ്രകോപിപ്പിച്ചിട്ടുണ്ടെന്നാണ് ദൃക്‌സാക്ഷികള്‍ നല്‍കുന്ന സൂചന.
 
Other News in this category

 
 




 
Close Window