Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Mon 22nd Jan 2018
 
 
ഇന്ത്യ/ കേരളം
  Add your Comment comment
സംസ്ഥാന സ്‌കൂള്‍ കലോത്സവം സമാപിച്ചു: പന്ത്രണ്ടാമത്തെ വര്‍ഷവും ഒന്നാം സ്ഥാനം കോഴിക്കോടിന്
reporter
സംസ്ഥാന സ്‌കൂള്‍ കലത്സോവത്തില്‍ കോഴിക്കോടിനു കിരീടം. 895 പോയിന്റ് നേടിയാണ് കോഴിക്കോട് ചാമ്പ്യന്‍ പട്ടം സ്വന്തമാക്കിയത്. പാലക്കാടിനാണ് രണ്ടാം സ്ഥാനം. 893 പോയിന്റാണ് പാലക്കാട് സ്വന്തമാക്കിയത്. 875 പോയിന്റയുമായി മലപ്പുറം മൂന്നാം സ്ഥാനം കരസ്ഥമാക്കി.


ഇതു തുടര്‍ച്ചയായി 12 ാം തവണയാണ് കോഴിക്കോട് കീരിടം സ്വന്തമാക്കുന്നത്. 865 പോയിന്റുമായി കണ്ണൂര്‍ നാലാം സ്ഥാനവും, 864 പോയിന്റുമായി തൃശൂര്‍ അഞ്ചാം സ്ഥാനവും കരസ്ഥമാക്കി.

പാലക്കാടിന്റെ ആറു അപ്പീലുകള്‍ പരിഗണിക്കുന്നുണ്ട്. ഇതു പരിഗണിച്ച ശേഷമായിരിക്കും അന്തിമ ഫലപ്രഖ്യാപനമെന്നാണ് ലഭിക്കുന്ന വിവരം.കിരീടം നേട്ടം പ്രമാണിച്ച് കോഴിക്കോട് ജില്ലയിലെ സ്‌കൂളുകള്‍ക്ക് നാളെ അവധി പ്രഖ്യാപിച്ചു.
 
Other News in this category

 
 




 
Close Window