Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 29th Mar 2024
 
 
ഫീച്ചര്‍ സ്‌പെഷ്യല്‍
  Add your Comment comment
ഭഗവദ്ഗീതയുടെ കയ്യെഴുത്ത് പ്രസിദ്ധപ്പെടുത്തി: ചെലവു വിവരങ്ങള്‍ ചോദ്യം ചെയ്തവര്‍ കണക്കു കണ്ട് ഞെട്ടി
reporter
ഹൈന്ദവ വിശ്വാസങ്ങളുടെ ഭാഗമായ ഭഗവദ്ഗീത എന്ന ഗ്രന്ഥം എഴുതിത്തയാറാക്കി. ആകര്‍ഷകമായ താളുകളില്‍ അച്ചടിച്ച പുസ്തകം പ്രകാശനം ചെയ്തു.നാലു ലക്ഷത്തോളം രൂപ ചെലവാക്കിയാണ് പത്തു കോപ്പികള്‍ പുറത്തിറക്കിയത്.
ഹരിയാനയില്‍ നടന്ന രാജ്യാന്തര ഗീതാ മഹോത്സവത്തിനായാണ് ഭഗവത്ഗീതയുടെ 10 കോപ്പികള്‍ വാങ്ങിയത്. കൈയെഴുത്ത് പ്രതിയെന്ന് തോന്നും വിധം പ്രത്യേക താളുകഴിലാണ് ഗീത അച്ചടിച്ചിട്ടുള്ളത്. മഹോത്സവത്തിന് എംപിയും നടിയുമായ ഹേമമാലിനി നൃത്തം അവതരിപ്പിച്ചു. മഹോത്സവം നടത്തുന്നതിനോടനുബന്ധിച്ച് കുളവും പരിസരവും വൃത്തിയാക്കി. മഹോത്സവത്തിന്റെ ഭാഗമായി മുടക്കിയ പണത്തിന്റെ ചെലവ് എത്രയെന്ന് അറിയാന്‍ വിവരാവകാശ കമ്മീഷന്‍ പരാതി നല്‍കിയവര്‍ നിരാശപ്പെട്ടു. കുരുക്ഷേത്ര വികസന ബോര്‍ഡ് കൃത്യമായി കണക്കുകളോടെ ക്ഷേത്ര കാര്യങ്ങളുടെ വിവരങ്ങള്‍ പ്രസിദ്ധീകരിച്ചു.
 
Other News in this category

 
 




 
Close Window