Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Tue 23rd Jan 2018
 
 
സിനിമ
  Add your Comment comment
അതിനിത്തിരി വലുപ്പം കൂടുതലുണ്ട്; അവ മനോഹരമാണ് - ശരീരത്തിലെ അവയവങ്ങളെക്കുറിച്ച് ശ്യാമ പറഞ്ഞ ബാക്കികാര്യം അല്‍പ്പം കടന്നു പോയി
reporter
സെലിബ്രിറ്റിയാണെങ്കില്‍ ബോഡി ഷെയ്മിംഗ് എന്നത് സോഷ്യല്‍ മീഡിയയില്‍ വലിയൊരു ശല്യമാണ്. ഇന്‍സ്റ്റഗ്രാമില്‍ സ്ഥിരമായി ചിത്രങ്ങള്‍ ഷെയര്‍ ചെയ്യാറുള്ള ശ്യാമാ സിക്കന്ദറിന് ഇത് പുതിയ കഥയല്ല. അതുകൊണ്ടാണ് ഒരു ചിത്രം ഷെയര്‍ ചെയ്തപ്പോള്‍ അതെ എനിക്ക് മാറിടമുണ്ട്, അവ മനോഹരവുമാണെന്ന്. ടെലിവിഷന്‍ സീരിയലുകളിലൂടെ പ്രശസ്തയായ താരമാണ് ശ്യാമാ സിക്കന്ദര്‍.


ബോഡി ഷെയ്മിംഗ് അവസാനിപ്പിക്കു, അതിനി സഹിക്കാന്‍ പറ്റില്ല തുടങ്ങിയ ഹാഷ്ടാഗുകളോടെയാണ് ശ്യാമ തന്റെ ചിത്രങ്ങള്‍ ഷെയര്‍ ചെയ്തിരിക്കുന്നത്. തന്റെ ചിത്രത്തിനൊപ്പം അവര്‍ എഴുതിയത് ഇങ്ങനെ.

'സ്ത്രീകള്‍ക്ക് മാറിടം ഉണ്ടാകും. അതാണ് അവളെ പുരുഷനില്‍ നിന്ന് വ്യത്യസ്തയാക്കുന്നത്. ഞാന്‍ സ്ത്രീയായതില്‍ നന്ദിയുള്ളവളാണ്, തീര്‍ച്ചയായും അനുഗ്രഹിക്കപ്പെട്ടവളും. അതെ എനിക്ക് മുലകളുണ്ട്. അത് വളരെ മനോഹരമാണ്്. നിങ്ങള്‍ക്ക് തോന്നുന്ന പേരുകളില്‍ നിങ്ങളതിനെ വിളിച്ചോളൂ.'

സോഷ്യല്‍ മീഡിയയിലെ ബോഡി ഷെയ്മിംഗ് എന്നത് സെലിബ്രിറ്റികളെല്ലാം നേരിടുന്നൊരു വെല്ലുവിളിയാണ്. ഇതിനെതിരെ ധീരമായി പ്രതികരിക്കുന്ന ആദ്യ സ്ത്രീയല്ല ശ്യാമ. ബോളിവുഡില്‍നിന്ന് തന്നെ ദീപികാ പദുക്കോണ്‍, പ്രിയങ്ക ചോപ്ര തുടങ്ങി നിരവധി താരങ്ങള്‍ ഇതിനെതിരെ ശക്തമായി പ്രതികരിച്ചിട്ടുണ്ട്.
 
Other News in this category

 
 




 
Close Window