Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Wed 21st Feb 2018
 
 
സിനിമ
  Add your Comment comment
ലെഫ്. കേണല്‍ മോഹന്‍ലാല്‍ പട്ടാള ക്യാംപുകളില്‍ സന്ദര്‍ശനം നടത്തി
reporter
പ്രണവ് മോഹന്‍ലാല്‍ അഭിനയിച്ച ആദി എന്ന സിനിമ തിയെറ്ററുകളില്‍ പ്രദര്‍ശനം തുടരുന്നതിനിടെ പട്ടാളക്കാരന്റെ വേഷമണിഞ്ഞ് കേണല്‍ മോഹന്‍ലാല്‍ പട്ടാള ക്യാംപുകളില്‍ സന്ദര്‍ശനം നടത്തി. കണ്ണൂര്‍, ചെന്നൈ ബറ്റാലിയനുകളുള്ള ക്യാമ്പുകളിലാണ് മോഹന്‍ലാല്‍ സന്ദര്‍ശനം നടത്തിയത്. കേണല്‍ പദവിയുള്ള മോഹന്‍ലാല്‍ ടെറിറ്റോറിയല്‍ ആര്‍മ്മിയുടെ ഗുഡ്‌വില്‍ അംബാസിഡറാണ്. ഔദ്യോഗിക യൂണിഫോമില്‍ പട്ടാള ക്യാമ്പുകള്‍ സന്ദര്‍ശിക്കാന്‍ നടന്‍ മോഹന്‍ലാല്‍ എത്തിയത് മറ്റു പട്ടാളക്കാര്‍ക്ക് സന്തോഷകരമായ മുഹൂര്‍ത്തമായി.
 
Other News in this category

 
 




 
Close Window