Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Wed 21st Feb 2018
 
 
സിനിമ
  Add your Comment comment
മാധവിക്കുട്ടിയുടെ കഥ പറയുന്ന സിനിമയിലെ ആദ്യത്തെ പാട്ട് പുറത്തിറങ്ങി: ആമിയായി മഞ്ജുവിന്റെ പ്രകടനം
reporter
കമല്‍ സംവിധാനം ചെയ്യുന്ന മഞ്ജു വാര്യര്‍ ചിത്രം ആമിയിലെ ആദ്യ ഗാനം പുറത്തിറങ്ങി. നീര്‍മാതളം പൂത്തകാലം എന്ന് തുടങ്ങുന്ന ഗാനത്തിന് സംഗീതം നല്‍കിയിരിക്കുന്നത് എം. ജയചന്ദ്രനാണ്. റഫീഖ് അഹമ്മദിന്റേതാണ് വരികള്‍. എം. ജയചന്ദ്രനും ശ്രയാ ഘൊഷാലും ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്.


ആമിയുടെ ഓര്‍മ്മകളിലേക്കും കേരളത്തിലെയും കൊല്‍ക്കത്തയിലെയും ജീവിത്തിന്റെ ദൃശ്യങ്ങളും ഉള്‍പ്പെടുന്നതാണ് ഗാനത്തിന്റെ ദൃശ്യങ്ങള്‍. ടൊവീനോ തോമസ്, മഞ്ജു വാര്യര്‍, മുരളി ഗോപി തുടങ്ങി നിരവധി അഭിനേതാക്കള്‍ പാട്ടിന്റെ ദൃശ്യങ്ങളില്‍ വന്നു പോകുന്നുണ്ട്.
 
Other News in this category

 
 




 
Close Window