Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Wed 21st Feb 2018
 
 
സിനിമ
  Add your Comment comment
കുഞ്ചാക്കോ ബോബന്‍ നായകനാകുന്ന സിനിമയില്‍ അഭിനയിക്കാന്‍ 15 വയസ്സില്‍ താഴെയുള്ളവരെ ആവശ്യമുണ്ട്
reporter
കുഞ്ചാക്കോ ബോബനെ നായകനാക്കി മാര്‍ത്താണ്ഡന്‍ സംവിധാനം ചെയ്യുന്ന സിനിമയില്‍ അഭിനേതാക്കളെ തേടുന്നു. പത്തിനും പതിനഞ്ചിനും ഇടയില്‍ പ്രായമുള്ള ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കുമാണ് അവസരം. താല്‍പര്യമുള്ള ആളുകള്‍ ഫോട്ടോയും പെര്‍ഫോമന്‍സ് വീഡിയോയും സഹിതം vaishakcastinghouse@gmail.com എന്ന ഐഡിയില്‍ ഫെബ്രുരി 15 നകം അപേക്ഷിക്കണം.



വൈശാഖ സിനിമയുടെ ബാനറില്‍ വൈശാഖ് രാജന്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന് തിരക്കഥയെഴുതുന്നത് വെള്ളിമൂങ്ങയുടെ തിരക്കഥാകൃത്ത് ജോജി തോമസ് ആണ്. മമ്മൂട്ടി നായകനായ ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ്, അച്ചാ ദിന്‍, പാവാട എന്നീ ചിത്രങ്ങളുടെ സംവിധായകനാണ് മാര്‍ത്താണ്ഡന്‍.
 
Other News in this category

 
 




 
Close Window