Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Mon 19th Feb 2018
 
 
സിനിമ
  Add your Comment comment
ജിമിക്കി കമ്മലിനു ശേഷം ഷാന്‍ റഹ്മാന്റെ ഒരു അഡാറ് പാട്ട് ഇന്നു റിലീസായി
reporter
ജിമിക്കി കമ്മല്‍ പാട്ടിന് ഈണമിട്ട ഷാന്‍ റഹ്മാന്റെ സംഗീതത്തില്‍ പഴയൊരു മാപ്പിള പാട്ട് അണിഞ്ഞൊരുങ്ങി മൊഞ്ചത്തിയായി. ഒരു അഡാര്‍ ലവ് എന്ന സിനിമയ്ക്കുവേണ്ടിയാണ് ഷാന്‍ തന്റെ പുത്തന്‍ പരീക്ഷണം നടത്തിയത്. ഒമര്‍ ലുലുവാണ് സിനിമയുടെ സംവിധാനം. ഗാനം ആലപിച്ചിരിക്കുന്നത് വിനീത് ശ്രീനിവാസനാണ്. പഴയകാല മാപ്പിളപ്പാട്ടിന് പുതിയ ഭാവം നല്‍കിയാണ് ഷാന്‍ റഹ്മാന്‍ അവതരിപ്പിച്ചിരിക്കുന്നത്. തലശ്ശേരി കെ റെഫീഖാണ് ഈ ഗാനത്തിന്റെ യഥാര്‍ത്ഥ സംഗീത സംവിധായകന്‍.
 
Other News in this category

 
 




 
Close Window