Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Wed 21st Feb 2018
 
 
ഇന്ത്യ/ കേരളം
  Add your Comment comment
വിഷ്ണു ഉണ്ണികൃഷ്ണനും ധര്‍മജനും അഭിനയിക്കുന്ന സിനിമയുടെ നിര്‍മാതാവ് അന്തരിച്ചു
reporter
ചലച്ചിത്ര നിര്‍മാതാവ് ബിജോയ് ചന്ദ്രന്‍ അന്തരിച്ചു. ഹൃദയാഘാതമാണ് മരണകാരണം.
നിരവധി സിനിമകളുടെ നിര്‍മാതാവായ ബിജോയ് ഇന്നുച്ചയ്ക്കാണ് വിട പറഞ്ഞത്.
റോമന്‍സ്, വെള്ളരിപ്രാവിന്റെ ചങ്ങാതി, ഉത്സാഹക്കമ്മറ്റി, ഒരു സെക്കന്‍ഡ് ക്ലാസ് യാത്ര തുടങ്ങിയ ചിത്രങ്ങളുടെ നിര്‍മാതാവാണ് ബിജോയ്. ചിത്രീകരണം നടക്കുന്ന വികടകുമാരനാണ് ഏറ്റവും അവസാനമായി നിര്‍മിച്ച ചിത്രം. വിഷ്ണു ഉണ്ണികൃഷ്ണനും ധര്‍മജന്‍ ബോള്‍ഗാട്ടിയുമാണ് ഇതിലെ നായകന്മാര്‍. ഈ സിനിമ സംവിധാനം ചെയ്യുന്നത് ബോബന്‍ സാമുവലാണ്. നെല്ലിക്കത്തറ ചന്ദ്രന്റെ മകനാണ് ബിജോയ്.
 
Other News in this category

 
 




 
Close Window