മാഞ്ചസ്റ്റര്‍ സെന്റ് ജോര്‍ജ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് ചര്‍ച്ച് പെരുന്നാള്‍ ഇന്നും നാളെയും ആയി നടക്കും. ശനിയാഴ്ച്ച വൈകുന്നേരം 5.45 ന് കൊടിയേറ്റോടെ ആരംഭിക്കുന്ന പെരുന്നാള്‍ പ്രത്യേക പ്രാര്‍ത്ഥനകളും, വിരുന്നും ഉണ്ടായിരിക്കും. തുടര്‍ന്ന് ഞായറാഴ്ച്ച പ്രത്യേക കുര്‍ബാനയും നേര്‍ച്ച വിളമ്പും നടത്തും.റവ ഫാ, എല്‍ദോ വര്‍ഗീസ്, റവ ഫാ ബിനു തോമസ് എന്നിവര്‍ കാര്‍മികരാകും.
വിവരങ്ങള്‍ക്ക്;Address
St George Indian Orthodox Church
Belgrave street south
Bolton
BL1 3RF |