Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=110.9262 INR  1 EURO=92.5069 INR
ukmalayalampathram.com
Fri 28th Mar 2025
 
 
ഫീച്ചര്‍ സ്‌പെഷ്യല്‍
  Add your Comment comment
വാഹനാപകടത്തില്‍ പരിക്കേറ്റ നഴ്‌സ് മരിച്ചു: അന്തരിച്ചത് നഴ്‌സ് ലിജി
Text By: Team ukmalayalampathram
വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന നഴ്‌സ് മരിച്ചു. അങ്കമാലി ലിറ്റില്‍ ഫ്‌ലവര്‍ ആശുപത്രിയിലെ നഴ്‌സ് കെ.ജി. ലിജിയാണു മരിച്ചത്. അയ്യമ്പുഴ കടുകുളങ്ങര സ്വദേശിയാണു പുന്നയ്ക്കല്‍ കിലുക്കന്‍ വീട്ടില്‍ കെ.ജി. ലിജി(35). ഭര്‍ത്താവ് അരുണ്‍, ഏകമകള്‍ - ആന്‍ഡ്രിയ. അമലാപുരം മരിയ ഭവന്‍ സ്‌കൂളില്‍ രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് ആന്‍ഡ്രിയ. മഞ്ഞപ്ര സെന്റ് പാട്രിക്സ് സ്‌കൂളിന്റെ മുന്നിലുണ്ടായ വാഹനാപകടത്തില്‍ ഗുരുതരമായ പരിക്കുപറ്റി ചികിത്സയിലായിരുന്നു. ലിജി സഞ്ചരിച്ച സ്‌കൂട്ടറില്‍ സ്‌കൂള്‍ ബസ് ഇടിക്കുകയായിരുന്നു.
 
Other News in this category

 
 




 
Close Window