ക്രിക്കറ്റ് മാമാങ്കങ്ങള്‍ക്ക് മാഞ്ചസ്റ്ററില്‍ തുടക്കം കുറിച്ച നൈറ്റ്സ് ക്ലബ് തങ്ങളുടെ ഈ വര്‍ഷത്തെ രണ്ടാമത്തെ ടെന്നീസ് ക്രിക്കറ്റ് ടൂര്‍ണ്ണമെന്റ് പ്രഖ്യാപിച്ചു. ലീഗ് അടിസ്ഥാനത്തിലാണ് ടൂര്‍ണ്ണമെന്റ് നടക്കുന്നത്. ജൂലൈ മാസം 21ന് നടത്താന്‍ ഉദേശിക്കുന്ന ടൂര്‍ണ്ണമെന്റിന്റെ രജിസ്ട്രേഷന്‍ ആരംഭിച്ചു.
രജിസ്ട്രേഷനായി ബന്ധപെടുക
Sujesh: 07438209482 Rahul:07768146907 |