Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sat 21st Sep 2024
 
 
മതം
  Add your Comment comment
അഭിഷേകാഗ്നി കാത്തലിക് മിനിസ്ട്രി നയിക്കുന്ന കുട്ടികള്‍ക്കായുള്ള താമസിച്ചുള്ള ധ്യാനം ഓഗസ്റ്റ് 12 മുതല്‍ 15 വരെ; ബുക്കിങ് തുടരുന്നു
Text By: Team ukmalayalampathram
കുട്ടികള്‍ക്കായിഅഭിഷേകാഗ്നി കാത്തലിക് മിനിസ്ട്രി യുകെ യുടെ നേതൃത്വത്തില്‍ സ്‌കൂള്‍ ഓഫ് ഇവാഞ്ചലൈസേഷന്‍ ഓഗസ്റ്റ് 12 മുതല്‍ 15 വരെ സസ്സെക്‌സില്‍ നടക്കുന്നു.ലോകത്തിലെ വിവിധ രാജ്യങ്ങളില്‍ ആയിരക്കണക്കിന് കുട്ടികള്‍ക്ക് ക്രൈസ്തവ വിശ്വാസപാരമ്പര്യത്തില്‍ വളരാനുതകുന്ന വിവിധങ്ങളായ ശുശ്രൂഷകള്‍ ചെയ്തുവരുന്ന അഭിഷേകാഗ്നി മിനിസ്ട്രിയുടെ ഈ ധ്യാനത്തിലേക്ക് പ്രീ ടീന്‍സ്, ടീന്‍സ് വിഭാഗങ്ങളിലായി 9മുതല്‍ 12വരെയും 12 മുതല്‍ 16 വരെയും പ്രായക്കാര്‍ക്ക് പങ്കെടുക്കാം .


ഓഗസ്റ്റ് 12 തിങ്കള്‍ തുടങ്ങി 15 ന് വ്യാഴാഴ്ച്ച അവസാനിക്കും .WWW.AFCMUK.ORG/REGISTER എന്ന ലിങ്കില്‍ ഈ ധ്യാനത്തിലേക്ക് രജിസ്റ്റര്‍ ചെയ്യാവുന്നതാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക് ;തോമസ് 07877 508926

അഡ്രസ്സ് ASHBURNHAM PLACE ASHBURNHAM CHRISTIAN PLACE BATTLE EAST SUSSEX TN33 9NF
 
Other News in this category

 
 




 
Close Window