നിര്‍മാണം കരീന കപൂര്‍; പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നതും കരീന: ദ ബക്കിംഗ്ഹാം മര്‍ഡേഴ്‌സ് വന്‍ പ്രതീക്ഷ
Text By: Reporter, ukmalayalampathram
കരീന കപൂറിന്റെ ആരാധകരുടെ ശ്രദ്ധയാകര്‍ഷിച്ച് ദ ബക്കിംഗ്ഹാം മര്‍ഡേഴ്‌സ് ടീസര്‍. കരീന കപൂര്‍ നായികയാകുന്ന ചിത്രമാണ് ദ ബക്കിംഗ്ഹാം മര്‍ഡേഴ്‌സ്. സംവിധാനം ഹന്‍സാല്‍ മേഹ്ത. കൃതി സനോണും തബുവും കരീനയ്‌ക്കൊപ്പം ചിത്രത്തില്‍ മറ്റ് പ്രധാന വേഷങ്ങളില്‍ ഉണ്ട്. ദ ബക്കിംഗ്ഹാം മര്‍ഡേഴ്‌സ് എന്ന സിനിമയുടെ നിര്‍മാണവും കരീന കപൂറാണ്. ഛായാഗ്രാഹണം എമ്മ ഡേല്‍സ്മാനാണ്.
Watch Video: -
രുന്നു. യഥാര്‍ഥ സംഭവങ്ങളെ ആസ്പദമാക്കിയുള്ളതാണ് ദ ബക്കിംഗ്ഹാം മര്‍ഡേഴ്‌സ്. ദ ബക്കിംഗ്ഹാം മര്‍ഡേഴ്‌സിന്റെ ത്രില്ലിംഗായ ടീസര്‍ പുറത്തുവിട്ടതാണ് ശ്രദ്ധയാകര്‍ഷിക്കുന്നത്.
കരീന കപൂര്‍ നായികയായി വേഷമിട്ടവയില്‍ ഒടുവില്‍ എത്തിയത് ക്രൂവാണ്. സംവിധാനം നിര്‍വഹിച്ചത് രാജേഷ് കൃഷ്ണനാണ്. ആഗോളതലത്തില്‍ ക്രൂ ആകെ 150 കോടി രൂപയിലധികം നേടിയിരുന്നു.