സ്വന്തം ഇടവകക്കാരെയും, സുഹൃത്തുക്കളെയും, അയല്‍പക്കക്കാരെയും കാണുവാന്‍ പറ്റിയ ഒരു സുദിനം ആയിരിക്കും അന്ന്. വിവിധയിനം കലാപരിപാടികള്‍, മനോഹരമായ മത്സരങ്ങള്‍ എന്നിവ കോര്‍ത്തിണക്കി എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയാക്കുന്ന തിരക്കിലാണ് മിഖായേല്‍ മക്കള്‍. യുകെയിലെ എല്ലാ മിഖായേല്‍ പള്ളി ഇടവകക്കാരെയും മിഖായേല്‍ മക്കളുടെ സംഗമത്തിലേയ്ക്ക് ഹൃദയപൂര്‍വ്വം ക്ഷണിക്കുന്നതായി മിഖായേല്‍ പള്ളി സംഗമം കോഡിനേറ്റേഴ്സ് ക്നാനായ വോയ്സിനെ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക്...07747770328