Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Thu 28th Mar 2024
 
 
പാചകം
  Add your Comment comment
ഉന്മേഷമേകാന്‍ ഇഞ്ചിച്ചായ
Reporter
ദഹനത്തിന് അത്യുത്തമമായ വസ്തുവാണ് ഇഞ്ചി. ഉന്മേഷകരവും ആരോഗ്യദായകവുമായ പ്രകൃതി ദത്തമായ ഇഞ്ചിച്ചായ നമുക്ക് ഇന്ന് തയ്യാറാക്കാം.



ചേരുവകള്‍

ഇഞ്ചി- 1 കഷ്ണം
തേയില- 2 ടീസ്പൂണ്‍
ചുക്കുപൊടി- അര ടീസ്പൂണ്‍
പാല്‍-1കപ്പ്
ശര്‍ക്കര- 50ഗ്രാം
വെള്ളം- 4കപ്പ്.

തയ്യാറാക്കുന്ന വിധം

ഇഞ്ചി ചതച്ച് വെള്ളം തിളപ്പിച്ചശേഷം ഇതില്‍ ചുക്കുപൊടി ചേര്‍ക്കണം. ചെറുതീയില്‍ 10മിനിറ്റ് പാത്രം അടച്ചുവയ്ക്കണം. പിന്നീട് തേയിലയും ശര്‍ക്കരയും ചേര്‍ത്ത് തിളപ്പിച്ചുവാങ്ങണം. 2മിനിറ്റ് അടച്ചുവെച്ചശേഷം ചൂടുള്ള പാലൊഴിച്ച് അരിച്ചെടുക്കണം.
 
Other News in this category

 
 




 
Close Window