|
ചേരുവകള്‍
തണ്ണിമത്തന്‍ തൊലിയും കുരുവുംകളഞ്ഞത്-നാല് കപ്പ്
പഞ്ചസാര-അര കപ്പ്
ചെറുനാരങ്ങാനീര്-ഒരു ടീസ്പൂണ്‍
ഐസ് ക്യൂബ്‌സ്-ഒരു കപ്പ്
പാകംചെയ്യുന്ന വിധം
തണ്ണിമത്തങ്ങയും പഞ്ചസാരയും മിക്‌സിയില്‍ അടിച്ചെടുക്കുക.ഇത് ഒരു അരിപ്പയില്‍ അരിച്ചെടുക്കുക.അരിച്ചെടുത്ത ജ്യൂസില്‍ ചെറുനാരങ്ങാ നീരും ഐസ് ക്യൂബ്‌സും ചേര്‍ക്കുക. |