Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.275 INR  1 EURO=109.9263 INR
ukmalayalampathram.com
Sat 06th Jun 2026
 
 
Teens Corner
  Add your Comment comment
കെന്റിലെ ടേണ്‍ബ്രിഡ്ജ് വെല്‍സിലെ മലയാളി കൂട്ടായ്മയായ സഹൃദയയയ്ക്ക് പുതിയ സാരഥികള്‍
Text By: UK Malayalam Pathram
കെന്റിലെ ടേണ്‍ബ്രിഡ്ജ് വെല്‍സിലേക്ക് കടല്‍ കടന്നുവന്ന മലയാളികളുടെ ഹൃദയത്തുടിപ്പായി മാറിയ സഹൃദയ പുതിയ പ്രവര്‍ത്തനവര്‍ഷത്തിലേക്ക് ചുവടുവെക്കുന്നു. പ്രവാസലോകത്തെ തിരക്കുകള്‍ക്കിടയിലും മാതൃ ഭാഷയെയും സംസ്‌കാരത്തെയും ചേര്‍ത്തുപിടിക്കുന്ന ഈ വലിയ കുടുംബത്തിന്റെ നായകസ്ഥാനത്തേക്ക് സണ്ണി ചാക്കോയെ തിരഞ്ഞെടുത്തു.


ശ്രീനാഥ് നായര്‍ ആണ് സംഘടനയുടെ പുതിയ സെക്രട്ടറി.സംഘടനയുടെ ഐക്യവും കരുത്തും വിളിച്ചോതിയ വാര്‍ഷിക പൊതുയോഗത്തില്‍ വെച്ചാണ് പുതിയ ഭരണസമിതി അധികാരമേറ്റത്. താഴെ പറയുന്നവരാണ് സംഘടനയെ നയിക്കുന്ന പുതിയ സാരഥികള്‍


പ്രസിഡണ്ട് -സണ്ണി ചാക്കോ

സെക്രട്ടറി- ശ്രീനാഥ് നായര്‍

വൈസ് പ്രസിഡന്റ് - ഷീന അജി

പ്രോഗ്രാം കോഡിനേറ്റര്‍-

ഡസ്മെണ്ട് ജോണ്‍

ട്രഷറര്‍- സജിത്ത് ജനാര്‍ദ്ദനന്‍

ജോയിന്‍ സെക്രട്ടറി- ജോമി ജോസഫ്

ജോയിന്‍ ട്രഷറര്‍ - രാഹുല്‍ C N

എക്സിക്യൂട്ടീവ് അംഗങ്ങള്‍

ഹൃതിക ജോജോ

രാജി ജിജിത്ത്

സുജ ജോഷി

സിജി മജോ

ലവ്‌ലി സാബു

സുനിത ഫെബി

അജിത് വെണ്‍മണി

നിയാസ് മൂത്തേടത്ത്

സാജു മാത്യു

ആല്‍ബര്‍ട്ട് ജോര്‍ജ്

Ex-officio

വിജു വര്‍ഗീസ്

ബിബിന്‍ എബ്രഹാം


Auditors

രോഹിത് വര്‍മ്മ

ബിജു ചെറിയാന്‍

ഷിനോ ടി പോള്‍


കഴിഞ്ഞ പ്രവര്‍ത്തന വര്‍ഷത്തെ മികച്ച നേട്ടങ്ങള്‍ യോഗത്തില്‍ വിലയിരുത്തി. പുതിയ ഭരണസമിതിയുടെ നേതൃത്വത്തില്‍ വരും വര്‍ഷങ്ങളില്‍ വിപുലമായ കലാ-സാംസ്‌കാരിക പരിപാടികളും ചാരിറ്റി പ്രവര്‍ത്തനങ്ങളും സംഘടിപ്പിക്കുമെന്ന് നിയുക്ത പ്രസിഡന്റ് സണ്ണി ചാക്കോ മറുപടി പ്രസംഗത്തില്‍ അറിയിച്ചു.


മുന്‍ ഭാരവാഹികളായ വിജു വര്‍ഗീസ്, ബിബിന്‍ എബ്രഹാം, ജോഷി സിറിയക്, രോഹിത് വര്‍മ്മ, ഡസ്മണ്ട് ജോണ്‍ അനുഷ, സുജിത്ത് മുരളി എന്നിവര്‍ കമ്മിറ്റിയുടെ സുഗമമായ പ്രവര്‍ത്തനങ്ങള്‍ക്ക് ആശംസകള്‍ നേര്‍ന്നു. പുതിയ കമ്മിറ്റിക്ക് അംഗങ്ങള്‍ പൂര്‍ണ്ണ പിന്തുണ വാഗ്ദാനം ചെയ്തു.
 
Other News in this category

 
 




 
Close Window