Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.5836 INR  1 EURO=110.3144 INR
ukmalayalampathram.com
Tue 09th Jun 2026
 
 
പാചകം
  Add your Comment comment
ബനാന ഹള്‍വ
Reporter
ആവശ്യമുളള സാധനങ്ങള്‍

നേന്ത്രപ്പഴം - 4 എണ്ണം
പഞ്ചസാര - 1 കപ്പ്്
നെയ്യ് - 1/2 കപ്പ്
അണ്ടിപ്പരിപ്പ് - 15 എണ്ണം
ഏലയ്ക്കാപ്പൊടി -1 ടീസ്പൂണ്‍
വെള്ളം - ഒരു കപ്പ്

പാകം ചെയ്യുന്ന വിധം

അണ്ടിപ്പരിപ്പ് ചെറുകഷണങ്ങളാക്കി നുറുക്കി ഇത്തിരി നെയ്യില്‍ വറുത്തെടുക്കണം .നേന്ത്രപ്പഴം ഉരിഞ്ഞശേഷം നെയ്യില്‍ വഴറ്റിയെടുക്കണം .ഒരു പാത്രത്തിലെ വെളളത്തില്‍ വഴറ്റിയ നേന്ത്രപ്പഴം ,പഞ്ചസാര എന്നിവയിട്ട് വേവിക്കണം . വെന്തു കഴിഞ്ഞാല്‍ അണ്ടിപ്പരിപ്പും ഏലയ്ക്കാപ്പൊടിയും ചേര്‍ത്ത് ഇളക്കണം. പിന്നീട് നെയ്യ് പുരട്ടിയ പാത്രത്തിലേക്ക് ഒഴിച്ച് ചൂടാറുമ്പോള്‍ ഉപയോഗിക്കാം.
 
Other News in this category

 
 




 
Close Window