Add a Comment
പാരിസ് ഒളിമ്പിക്സില്‍, ഇന്ത്യന്‍ കായിക താരം അയോഗ്യയാക്കപ്പെട്ടു. 29കാരിയായ വിനേഷ് ഫോഗട്ടാണ് മത്സരിക്കാനാവാതെ പുറത്തായത്. അനുവദനീയമായതിലും 100 ഗ്രാം അധിക ഭാരമുണ്ടെന്നാണ് കണ്ടെത്തല്‍.
Name
:
Email
:
Comment
: