Add a Comment
 
സൗത്ത് ലണ്ടനിലെ ന്യൂ ആഡിങ്ടണില്‍ പ്രവര്‍ത്തിച്ചുവരുന്ന മലയാളികളുടെ ബാഡ്മിന്റണ്‍ ക്ലബായ വിന്നേഴ്സ് ബാഡ്മിന്റണ്‍ ക്ലബ്ബ് ഡബിള്‍സ് ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് നടത്തി. ഒന്നാം സ്ഥാനം - അജോ, പ്രമോദ് ടീം, രണ്ടാം സ്ഥാനം - സെബു, ഷിഹാബ് ടീം.
Name :
Email :
Comment :