Add a Comment
യുകെയിലുള്ള എറണാകുളം ജില്ലയിലെ കോലഞ്ചേരി നിവാസികളുടെ കൂട്ടായ്മയായ യുകെ കോലഞ്ചേരി സംഗമത്തിന്റെ വാര്‍ഷിക സമ്മേളനവും കുടുംബകൂട്ടായ്മയും 12 ന് (ശനിയാഴ്ച) രാവിലെ 10 മണി മുതല്‍ വൈകിട്ട് 8 മണി വരെ ലിവര്‍പൂളില്‍ Whiston Town Hall ല്‍ വച്ച് നടത്തപ്പെടുന്നു.
Name
:
Email
:
Comment
: