Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=108.8969 INR  1 EURO=90.7029 INR
ukmalayalampathram.com
Sat 08th Feb 2025
We have launched our iphone application . Please click here to download our iphone App.
പലിശനിരക്കില്‍ ഇളവ്, മോര്‍ട്ട്‌ഗേജുകാര്‍ക്ക് ആശ്വാസം
അവധിക്ക് നാട്ടിലെത്തി സ്‌കോട്ട്‌ലന്‍ഡില്‍ താമസിക്കുന്ന മലയാളി കുഴഞ്ഞുവീണു മരിച്ചു
ഇന്ത്യ-യുകെ വ്യാപാര കരാര്‍ ചര്‍ച്ച ഫെബ്രുവരി 24 ന്
കേരളത്തിന് അഭിമാനമായി യുകെ പോര്‍ട്‌സ്മൗത്ത് സര്‍വകലാശാലയുടെ അഞ്ചംഗ സ്‌ക്വാഷ് ടീമില്‍ ഇടംപിടിച്ച് മലയാളി താരം
ബ്രിട്ടീഷ് ഇന്‍ഫ്‌ലൂവന്‍സറുടെ മരണ കാരണം കീടനാശിനി
വാര്‍ത്തകള്‍
ലോക കേരള കേന്ദ്രങ്ങള്‍ സ്ഥാപിക്കുമെന്ന് ധനമന്ത്രി
തിരുവനന്തപുരം: ലോകത്ത് പ്രവാസികള്‍ ഏറ്റവും കൂടുതല്‍ പണമയക്കുന്ന രാജ്യത്ത് അതിന്റെ 21 ശതമാനം തുകയുമെത്തുന്നത് കേരളത്തിലെന്ന് കണക്കുകള്‍ നിരത്തി ധനമന്ത്രി. പ്രവാസികളുടെ നിര്‍ദേശമായ ലോക കേരള കേന്ദ്രം എന്ന ആശയവും ബജറ്റില്‍ കെ എന്‍ ബാലഗോപാല്‍ അവതരിപ്പിച്ചു. പ്രവാസികളുടെ നാടുമായുള്ള ബന്ധം
Full Story
നെടുമ്പാശേരി വിമാനത്താവളത്തിന് സമീപം മാലിന്യക്കൂമ്പാരത്തില്‍ മൂന്നു വയസുകാരന്‍ വീണു മരിച്ചു
വയനാട് പുനരധിവാസത്തിന് സംസ്ഥാനം സ്വന്തം നിലയില്‍ പണം കണ്ടെത്തണമെന്ന് കേന്ദ്രസര്‍ക്കാര്‍
UK Special
അമിത മദ്യപാനം യുകെയില്‍ കഴിഞ്ഞ വര്‍ഷം 10,473 പേരുടെ മരണത്തിനു കാരണമായെന്ന് നാഷണല്‍ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസ്
യുകെയില്‍ 2023-ല്‍ 10,473 പേരാണ് അമിത മദ്യപാനത്തിന്റെ ഫലമായി മരിച്ചതെന്ന് നാഷണല്‍ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസ് വെളിപ്പെടുത്തി. 2022ല്‍ രേഖപ്പെടുത്തിയ 10,048 പേരില്‍ നിന്നുമാണ് ഈ വര്‍ധന. ഒരൊറ്റ വര്‍ഷത്തില്‍ പതിനായിരത്തിലേറെ പേര്‍ മരിച്ചത് ആദ്യമായാണ് ആ ഘട്ടത്തില്‍ രേഖപ്പെടുത്തിയത്. ഈ കണക്കുകള്‍ ഹൃദയം
Full Story
യുകെയിലെ ലിവിങ്‌സ്റ്റണില്‍ മലയാളി യുവാവ് കുഴഞ്ഞു വീണു മരിച്ചു
യുകെയിലെ എഡിന്‍ബറോയ്ക്കു സമീപം ലിവിങ്‌സ്റ്റണില്‍ മലയാളി യുവാവ് കുഴഞ്ഞു വീണു മരിച്ചു. 36 വയസ്സുകാരന്‍ മനീഷ് നമ്പൂതിരിയാണു മരിച്ചത്. നാറ്റ് വെസ്റ്റ് ബാങ്ക് ടെക്‌നോളജി ഓഫിസറാണു മനീഷ്. ഭാര്യ - ദിവ്യ. പാലക്കാട് ഷൊര്‍ണൂരിനു സമീപം ആറ്റൂര്‍ സ്വദേശിയാണ്. അച്ഛന്‍ - എം.ആര്‍ മുരളീധരന്‍, അമ്മ നളിനി
Full Story
7 ലക്ഷം വനിതകള്‍ക്ക് ബ്രെസ്റ്റ് ക്യാന്‍സര്‍ സ്‌ക്രീനിങ് നടത്താന്‍ യുകെ: എഐ ഉപയോഗിച്ചാണ് സ്‌ക്രീനിങ് പരീക്ഷണം നടത്തുന്നത്
ബ്രിട്ടനിലെ യൂണിവേഴ്സിറ്റികളില്‍ വിദേശ വിദ്യാര്‍ത്ഥികളുടെ എണ്ണം കുത്തനെ ഇടിഞ്ഞു
പോസ്റ്റ് സ്റ്റഡി വര്‍ക്ക് വിസയില്‍ നിന്നും സ്‌കില്‍ഡ് വിസയിലേക്ക് മാറാന്‍ പുതിയ കടമ്പകള്‍: യുകെയില്‍ ജോലി ഇനി അത്ര എളുപ്പമാവില്ല
ഇമിഗ്രേഷന്‍
അമേരിക്കയില്‍ നിന്ന് നാടുകടത്തപ്പെട്ട 104 പേര്‍ ഇന്ത്യയില്‍ എത്തി: ടെക്‌സസില്‍ നിന്ന് ഇവരെ എത്തിച്ചത് യുഎസ് വിമാനത്തില്‍
അമേരിക്കയില്‍ നിന്ന് നാടുകടത്തപ്പെട്ട ഇന്ത്യയില്‍ നിന്നുള്ള അനധികൃത കുടിയേറ്റക്കാരുമായുള്ള വിമാനം രാവിലെ പഞ്ചാബിലെ അമൃത്സറില്‍ എത്തി. 13 കുട്ടികള്‍ ഉള്‍പ്പെടെ 104 ഇന്ത്യന്‍ കുടിയേറ്റക്കാരുമായാണ് യുഎസ് സൈനിക വിമാനം പറന്നിറങ്ങിയത്. പഞ്ചാബ് പോലീസും കേന്ദ്ര ഏജന്‍സികളും വിശദമായ പരിശോധന നടത്തിയ
Full Story
നെടുമ്പാശേരി എയര്‍പോര്‍ട്ടില്‍ യാത്രക്കാര്‍ക്ക് സ്മാര്‍ട്ട് ഗേറ്റ്: ഉദ്യോഗസ്ഥരുടെ ഇടപെടല്‍ ഇല്ല; മൊത്തം മോഡേണ്‍
ഉദ്യോഗസ്ഥ സഹായമില്ലാതെ ഇമിഗ്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കാവുന്ന കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ പദ്ധതി ഫാസ്റ്റ് ട്രാക്ക് ഇമിഗ്രേഷന്‍ ട്രസ്റ്റഡ് ട്രാവലര്‍ പ്രോഗ്രാമി(എഫ്.ടി.ഐ ടി.ടി.പി)നാണ് തുടക്കമായത്. ഒറ്റത്തവണ രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കുന്നവര്‍ക്ക് പിന്നീടുള്ള എല്ലാ
Full Story
കാനഡയില്‍ ഉപരിപഠനം ഇനി വലിയ കടമ്പയാകും: സ്റ്റുഡന്റ് ഡയറക്ട് സ്ട്രീം പ്രോഗ്രാം നിര്‍ത്തി വച്ചതായി കാനഡ
ഇന്ത്യക്കാര്‍ക്ക് വാതില്‍ തുറന്ന് ഓസ്‌ട്രേലിയ; വര്‍ക്ക് ആന്റ് ഹോളിഡേ വിസ ഒക്ടോബര്‍ ഒന്ന് മുതല്‍; പഠിക്കാം, ജോലി ചെയ്യാം
വീഡിയോ കോണ്‍ഫറന്‍സ് വഴി വിവാഹം രജിസ്റ്റര്‍ ചെയ്യാന്‍ ചട്ടം ഭേദഗതി ചെയ്യുമെന്ന് മന്ത്രി എംബി രാജേഷ്
VIDEOS view more
Entertainment




 
ഇന്ത്യ/ കേരളം
ഇന്ത്യന്‍ കുടിയേറ്റക്കാരെ വിലങ്ങ് അണിയിച്ചതില്‍ ആശങ്ക അറിയിച്ചു: പ്രധാനമന്ത്രി നരേന്ദ്രമോദി 12,13 തീയതികളില്‍ അമേരിക്ക സന്ദര്‍ശിക്കും
ഇന്ത്യന്‍ കുടിയേറ്റക്കാരെ വിലങ്ങണിയിച്ചു തിരിച്ചയക്കുന്ന നടപടിയില്‍ അമേരിക്കയെ ആശങ്ക അറിയിച്ചതായി ഇന്ത്യ. കുടിയേറ്റക്കാര്‍ക്കെതിരെ മോശമായി പെരുമാറരുതെന്നും വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി വ്യക്തമാക്കി. 487 ഇന്ത്യക്കാരെ കൂടി അമേരിക്ക തിരികെ അയക്കുമെന്നും വിദേശകാര്യ സെക്രട്ടറി
Full Story
കേരളത്തില്‍ നികുതി കൂട്ടി; ക്ഷേമ പെന്‍ഷന്‍ വര്‍ധിപ്പിച്ചില്ല: ശമ്പള പരിഷ്‌കരണവും ഇല്ല: കേരള ബജറ്റ്
സംസ്ഥാന ധനമന്ത്രി കെ.എന്‍. ബാലഗോപാലിന്റെ അഞ്ചാമത്തെ ബജറ്റാണിത്. തദ്ദേശ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ ജനപ്രിയ ബജറ്റിനാണ് സാധ്യതയെന്ന് കരുതിയെങ്കിലും ഭൂനികുതി അടക്കം കുത്തനെ ഉയര്‍ത്തിക്കൊണ്ടുള്ള പ്രഖ്യാപനങ്ങളാണുള്ളത്. ക്ഷേമ പെന്‍ഷനില്‍ വര്‍ധനയില്ല. നിലവില്‍ 1600 രൂപയാണ് ക്ഷേമ പെന്‍ഷന്‍.
Full Story
അസോസിയേഷന്‍
സൗത്താംപ്ടണില്‍ മലയാളത്തിന്റെ ഭാവഗായകന്‍ ജയചന്ദ്രന്‍ അനുസ്മരണവും പ്രണയദിനാഘോഷവും
ജയചന്ദ്രസ്മരണയില്‍ സൗത്താംപ്ടണിലെയും പരിസരപ്രദേശങ്ങളിലെയും ഗായികാ ഗായകര്‍ ഈമാസം എട്ടിന് ഗാനാര്‍ച്ചനയുമായി സൗത്താംപ്റ്റണില്‍ ഒത്തുചേരുന്നു. കലാ ഹാംപ്ഷയറിന്റെയും ഗ്രേസ് ഇവെന്റ്സിന്റെയും നേതൃത്വത്തിലാണ് ചടങ്ങു സംഘടിപ്പിക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക റെജി കോശി -07859
Full Story
ട്രാഫോര്‍ഡ് മലയാളി അസോസിയേഷന് പുതിയ ഭാരവാഹികള്‍
മാഞ്ചസ്റ്ററിലെ ട്രാഫോര്‍ഡിനു ചുറ്റുമുള്ള മലയാളി കുടുംബങ്ങളെ ഒന്നിപ്പിക്കുന്ന ഒരു ഔദ്യോഗിക ട്രാഫോര്‍ഡ് മലയാളി അസോസിയേഷന്‍ (ടിഎംഎ) ആയി ഒരു കൂട്ടം വ്യക്തികള്‍ തങ്ങളുടെ പൊതുവായ താല്‍പ്പര്യങ്ങള്‍ പങ്കുവെക്കാന്‍ തീരുമാനിച്ചതിനെത്തുടര്‍ന്ന് 2005-ല്‍ ട്രാഫോര്‍ഡ് മലയാളി അസോസിയേഷന്‍
Full Story
സിനിമ
മമ്മൂട്ടി കിടിലന്‍ ഗെറ്റപ്പില്‍ എത്തുന്ന ബസൂക്ക വിഷുവിന് റിലീസ് ചെയ്യും
ഡീനോ ഡെന്നിസ് സംവിധാനം ചെയ്യുന്ന മമ്മൂട്ടി ചിത്രം ബസൂക്ക ഏപ്രില്‍ 10 ന് റിലീസ് ചെയ്യും. ആക്ഷന്‍ ത്രില്ലര്‍ സ്വഭാവത്തില്‍ ഒരുക്കിയിരിക്കുന്ന ചിത്രത്തിന്റെ ടീസര്‍ മമ്മൂട്ടി ആരാധകര്‍ ഏറ്റെടുത്തിരുന്നു. ആദ്യം ഫെബ്രുവരി 14ന് വാലന്റൈന്‍സ് ഡേയ്ക്ക് റിലീസ് ചെയ്യും എന്ന് പ്രഖ്യാപിച്ചിരുന്ന
Full Story
ആവേശം ടീമിന്റെ പുതിയ സിനിമ പൈങ്കിളിയുടെ ട്രെയിലര്‍ വീഡിയോ ഇറങ്ങി
ആവേശത്തിന്റെ സംവിധായകന്‍ ജിത്തു മാധവന്‍ എഴുതി, ശ്രീജിത്ത് ബാബു സംവിധാനം ചെയ്യുന്ന പൈങ്കിളിയുടെ ട്രെയ്ലര്‍ പുറത്ത്. റൊമാന്റ്റിക്ക് കോമഡി സ്വഭാവത്തില്‍ ഒരുക്കിയിരിക്കുന്ന ചിത്രത്തില്‍ ആവേശത്തിലെ അമ്പാന്‍ എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധേയനായ സജിന്‍ ഗോപുവാണ് നായകനാകുന്നത്. Watch Trailer: - ഫഹദ്
Full Story
മതം
അഭിഷേകാഗ്നി മലയാളം ബൈബിള്‍ കണ്‍വെന്‍ഷന്‍ ബര്‍മിങ്ഹാം ബെഥേല്‍ സെന്റെറില്‍
പതിവായി രണ്ടാം ശനിയാഴ്ചകളില്‍ നടക്കാറുള്ള അഭിഷേകാഗ്നി മലയാളം ബൈബിള്‍ കണ്‍വെന്‍ഷന്‍ ഇത്തവണ മാത്രം 15ന് ശനിയാഴ്ച്ച ബര്‍മിങ്ഹാം ബെഥേല്‍ സെന്റെറില്‍ നടക്കും.നോര്‍ത്താംപ്റ്റന്‍ രൂപത ബിഷപ്പ് ഡേവിഡ് വോകലിയുടെ മുഖ്യ കാര്‍മ്മികത്വത്തില്‍ പ്രമുഖ വചന പ്രഘോഷകന്‍ ഫാ.സാജു ഇലഞ്ഞിയില്‍,
Full Story
ശിവഗിരി ആശ്രമം യുകെയുടെ ചതയ ദിന സത്സംഗത്തില്‍ അനുഗ്രഹ പ്രഭാഷണം - സുലേഖ ടീച്ചര്‍
ശിവഗിരി ആശ്രമം യുകെയുടെ ആഭിമുഖ്യത്തില്‍ എല്ലാ മാസവും നടത്തിവരുന്ന ചതയ ദിന സത്സംഗം ഈമാസം 31ന് വെള്ളിയാഴ്ച നടക്കും. വൈകുന്നേരം അഞ്ചു മണി മുതല്‍ സൂം ലിങ്ക് വഴി നടത്തപ്പെടും. അദ്ധ്യാത്മിക പ്രഭാഷണ രംഗത്ത് സജീവ സാന്നിധ്യമായ സുലേഖ ടീച്ചറാണ് അനുഗ്രഹ പ്രഭാഷണം നടത്തുന്നത്. പ്രഭാഷണ വിഷയം ഹോമ മന്ത്രം.
Full Story
ബിസിനസ്‌
റിസര്‍വ് ബാങ്ക് റിപ്പോ നിരക്ക് 0.25 ശതമാനമാണ് കുറച്ചു; വായ്പകളുടെ പലിശ അടവ് കുറയും
അഞ്ച് വര്‍ഷത്തിനു ശേഷം റിപ്പോ നിരക്ക് കുറച്ച് റിസര്‍വ് ബാങ്ക്. 0.25 ശതമാനമാണ് കുറച്ചത്. ഇതോടെ റിപ്പോ നിരക്ക് 6.50ല്‍ നിന്ന് 6.25 ശതമാനമായി. വായ്പകളുടെ ചെലവ് കുറച്ച് വളര്‍ച്ചയ്ക്ക് കരുത്തേകുകയെന്ന ലക്ഷ്യത്തോടെയാണ് നിരക്കില്‍ കുറവ് വരുത്താന്‍ റിസര്‍വ് ബാങ്ക് തീരുമാനിച്ചത്. കേന്ദ്ര റവന്യു
Full Story
ഭക്ഷണ വിതരണ കമ്പനിയായ സൊമാറ്റോയുടെ പേര് മാറുന്നു; ഇനി പേര് എറ്റേണല്‍
കമ്പനിയുടെ പേരുമാറ്റത്തിന് സൊമാറ്റോ ബോര്‍ഡ് അനുമതി നല്‍കി. പേരുമാറ്റുകയാണെന്ന വിവരം ഓഹരി ഉടമകളെ സിഇഒ ദീപിന്ദര്‍ ഗോയല്‍ അറിയിച്ചു. 'എറ്റേണല്‍' എന്നായിരിക്കും കമ്പനിയുടെ പുതിയ പേര്. എന്നാല്‍, ഫുഡ് ഡെലിവറി ബിസിനസിന് സൊമാറ്റോയെന്ന പേര് ത?ന്നെ തുടരുമെന്നും അദ്ദേഹം
Full Story
ആരോഗ്യം
ദിവസവും എത്ര ഉപ്പ് ഉപയോഗിക്കണമെന്ന് പരിധി നിര്‍ദേശിച്ച് ലോകാരോഗ്യ സംഘടന: ആരോഗ്യ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി ഡബ്ല്യുഎച്ച്ഒ
ഉപ്പ് ചില ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാകുമെന്ന് കണ്ടെത്തിയിരിക്കുകയാണ് ലോകാരോഗ്യ സംഘടന(WHO ). നമ്മള്‍ ഉപയോഗിക്കുന്ന ഉപ്പില്‍ (Table Salt ) സോഡിയം ക്ലോറൈഡ് അടങ്ങിയിട്ടുണ്ട്. ഇതിന്റെ ഉപഭോഗം ഉയര്‍ന്ന രക്തസമ്മര്‍ദ്ദവും ഹൃദ്രോഗ സാധ്യതയും വര്‍ദ്ധിപ്പിക്കുന്നതിനാല്‍, ദിവസേനയുള്ള സോഡിയം ഉപഭോഗം 2 ഗ്രാമില്‍
Full Story
കോവിഡ് കാലത്ത് കേരളത്തില്ഡ പിപിഇ കിറ്റ് ഇടപാടില്‍ 10.23 കോടിയുടെ നഷ്ടം: സിഎജി റിപ്പോര്‍ട്ട്
നിയമസഭയില്‍ വെച്ച റിപ്പോര്‍ട്ടിലാണ് ആരോഗ്യവകുപ്പില്‍ നടന്ന ക്രമക്കേട് വെളിപ്പെടുത്തിയത്. പൊതുവിപണിയെക്കാള്‍ 300 ഇരട്ടി പണം നല്‍കിയാണ് പിപിഇ കിറ്റ് വാങ്ങിയതെന്നു സിഎജി റിപ്പോര്‍ട്ടില്‍ പറയുന്നു. 2020 മാര്‍ച്ച് 28ന് 550 രൂപയ്ക്ക് വാങ്ങിയ പിപിഇ കിറ്റ് മാര്‍ച്ച് 30ന് മറ്റൊരു കമ്പനിയില്‍നിന്നു 1550
Full Story
എഡിറ്റോറിയല്‍
അസിസ്റ്റഡ് ഡയിങ്, ദയാവധം നിയമമാക്കിയാല്‍ യുകെയില്‍ എന്തു സംഭവിക്കുമെന്ന് ആലോചിച്ചിട്ടുണ്ടോ?
അസിസ്റ്റഡ് ഡയിങ് എന്നൊരു ബില്‍ പാസായാല്‍ യുകെയില്‍ എന്തു സംഭവിക്കുമെന്ന് ആലോചിച്ചിട്ടുണ്ടോ? ആരോരും ആശ്രയമില്ലെന്നു വിശ്വസിക്കുന്നവരും വേദനയില്‍ ഞെരുങ്ങി കെയര്‍ ഹോമില്‍ കഴിയുന്നവരുമായ നൂറു കണക്കിനാളുകള്‍ എന്തു തീരുമാനിക്കുമെന്ന് ചിന്തിച്ചിട്ടുണ്ടോ? നിര്‍ദ്ദിഷ്ട നിയമത്തിലെ അപകടകരമായ
Full Story
ഇങ്ങനയൊക്കെയാണോ സിനിമയില്‍ അവസരം കിട്ടിയത്? സംശയം ഒഴിവാക്കപ്പെടണം
മലയാള ഭാഷയില്‍ ആദ്യമായി ഒരു സിനിമ റിലീസായത് 1930ലാണ്. കഥാപാത്രങ്ങള്‍ സംസാരിക്കുന്ന ചലച്ചിത്രം തയാറാക്കാന്‍ പിന്നെയും എട്ടു വര്‍ഷം വേണ്ടി വന്നു. 2024ല്‍ എത്തി നില്‍ക്കുന്ന മലയാള സിനിമയുടെ ചരിത്രം ഒരു നൂറ്റാണ്ട് പൂര്‍ത്തിയാക്കുന്നുവെന്നു ചുരുക്കം. വെള്ളിത്തിരയില്‍ പ്രത്യക്ഷപ്പെടുന്ന
Full Story
ഫീച്ചര്‍ സ്‌പെഷ്യല്‍
അയല്‍വീട്ടിലെ പുഷ്പയെ വെറുതെ വിട്ടതില്‍ നിരാശയുണ്ട്: 2 കൊലപാതകം നടത്തിയ ചെന്താമരയുടെ മൊഴി
പാലക്കാട് ജില്ലയിലെ നെന്മാറ ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമരയുടെ മൊഴിയിലെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. തെളിവെടുപ്പിനായി പൊലീസ് കസ്റ്റഡിയിലിരിക്കെയാണ് കൂടുതല്‍ കാര്യങ്ങള്‍ ചെന്താമര വെളിപ്പെടുത്തിയത്. ഒരു മണിക്കൂര്‍ നീണ്ട തെളിവെടുപ്പില്‍ ഭാവഭേദമൊന്നുമില്ലാതെ കുറ്റകൃത്യം നടത്തിയ
Full Story
എന്റെ അമ്മ കാന്‍സര്‍ അതിജീവിതയാണ് - മഞ്ജു വാരിയര്‍
കാന്‍സര്‍ എന്ന രോഗത്തേക്കാള്‍ അപകടകാരി അതേ കുറിച്ചുള്ള തെറ്റായ അറിവുകളാണെന്ന് നടി മഞ്ജു വാര്യര്‍. എന്റെ അമ്മ കാന്‍സര്‍ അതിജീവിത. എന്റെ മുന്നിലുള്ള മാതൃകയാണ് അമ്മ. അറിവും ബോധവത്കരണവും പ്രധാനമാണെന്നും മഞ്ജു വാര്യര്‍ വ്യക്തമാക്കി. 'ആരോഗ്യം-ആനന്ദം, അകറ്റാം കാന്‍സറിനെ..' എന്ന കാന്‍സര്‍
Full Story
രാഷ്ട്രീയ വിചാരം
ഇന്ത്യയിലെ 25 കോടി ജനങ്ങളെ ദാരിദ്ര്യത്തില്‍ നിന്ന് കരകയറ്റി: ലോക്‌സഭയില്‍ മറുപടിയുമായി പ്രധാനമന്ത്രി
ദാരിദ്ര്യ നിര്‍മ്മാര്‍ജനം ലക്ഷ്യം കണ്ടു. രാജ്യത്തെ 25 കോടി ജനങ്ങളെ ദാരിദ്ര്യത്തില്‍ നിന്ന് കരകയറ്റി - ലോക്‌സഭയില്‍ ബജറ്റ് സമ്മേളനത്തിലെ നന്ദി പ്രമേയ ചര്‍ച്ചയ്ക്ക് മറുപടിയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. വീണ്ടും തെരഞ്ഞെടുത്ത് ഈ ദൗത്യം ഏല്‍പ്പിച്ചതിന് ജനത്തോട് നന്ദിയുണ്ടെന്ന്
Full Story
തമിഴ്നാട് എന്ന പേര് പോലും തുടര്‍ച്ചയായി പ്രത്യക്ഷപ്പെടുന്നില്ല; തമിഴ്നാടിനെ അവഗണിച്ചെന്ന് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍
കേന്ദ്ര ബജറ്റ് തമിഴ്നാടിനെ അവഗണിച്ചെന്ന് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍. ''തമിഴ്നാട് എന്ന പേര് പോലും തുടര്‍ച്ചയായി പ്രത്യക്ഷപ്പെടുന്നില്ല.'' ഹൈവേ, മെട്രോ റെയില്‍ പദ്ധതികള്‍ ഉള്‍പ്പെടെയുള്ള തമിഴ്നാടിന്റെ പ്രധാന ആവശ്യങ്ങള്‍ എന്തുകൊണ്ടാണ് അവഗണിക്കപ്പെട്ടതെന്ന് അദ്ദേഹം ചോദിച്ചു. സാമ്പത്തിക
Full Story
First visual
Todays Video
Special Vision
Happy Birthday Asif Ali - Sarkeet - Thamar
Get Set Baby - Song
Plane crash near Washington DC
 
Close Window