Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=105.6636 INR  1 EURO=89.1902 INR
ukmalayalampathram.com
Wed 15th Jan 2025
ജ്യോതിഷം
  28-03-2014
ആകാശത്ത് പൂര്‍ണചന്ദ്രനെ കണ്ട് മൂന്നാം നാള്‍ കാണുന്ന സ്വപ്‌നത്തിന്റെ വിശേഷങ്ങള്‍
പൂര്‍ണ ചന്ദ്രന്റെ പ്രത്യേകതകള്‍ ഗവേഷകര്‍ വിശദീകരിക്കുകയാണ്. ബ്രിട്ടിഷ് മന:ശാസ്ത്രലോകത്തെ കണ്ടെത്തല്‍ തികച്ചും വ്യത്യസ്തമായ അനുഭവങ്ങളാണ് പുറത്തുവിടുന്നത്. ആകാശത്ത് പൂര്‍ണ ചന്ദനെ കണ്ടതിനു ശേഷം മൂന്നാമത്തെ ദിവസം കാണുന്ന സ്വപ്‌നത്തിന് ഭംഗികൂടും. അതു ജീവിതത്തിലുണ്ടാക്കുന്ന അനുഭവങ്ങള്‍ മ
Full Story
  11-03-2014
രാഹുകാലത്തിലെ തെറ്റും ശരിയും
രാഹുകാലം കഴിഞ്ഞിട്ടേ ശുഭകാര്യങ്ങള്‍ ചെയ്യാവൂ. അല്ലെങ്കില്‍ രാഹുകാലത്തിനു മുമ്പ് ചെയ്തു തീര്‍ക്കണം. ഈവക വിചാരങ്ങള്‍ എല്ലാവര്‍ക്കുമുണ്ട്. പക്ഷേ, എപ്പോഴൊക്കെയാണ് രാഹുകാലമെന്നതിനെക്കുറിച്ച് വ്യക്തമായ ധാരണയില്ല. പലര്‍ക്കും പലതരത്തിലാണ് രാഹുവിന്റെ അപഹാരം വന്നുഭവിക്കുക. രാഹുകാലത്തെക്കുറിച്ച്
Full Story
  10-02-2014
പത്തിവിടര്‍ത്തിയ പാമ്പിനെ സ്വപ്‌നം കണ്ടാല്‍ ശത്രുക്കളുടെ ഉപദ്രവം, ഇണകളെ കണ്ടാല്‍ ഐശ്വര്യം
സ്വപ്‌നങ്ങളിലെത്തുന്ന പാമ്പുകള്‍ ഐശ്വര്യത്തിന്റെ പ്രതീകമാണ്. കാണുന്നത് ഇണപ്പാമ്പുകളെയാകണമെന്നുമാത്രം. പത്തിവിടര്‍ത്തിയ പാമ്പിനെയാണ് സ്വപ്‌നം കാണുന്നതെങ്കിലും ശത്രുക്കളുടെ ഉപദ്രവത്തിനുസാധ്യതയുണ്ട്. ശാസ്ത്രപുസ്തകങ്ങളിലെ സ്വപ്‌നാധ്യായങ്ങളിലാണ് ഇതേക്കുറിച്ച് പ്രതിപാദിക്കുന്നത്.
Full Story
  25-01-2014
molology : ശരീരത്തിലെ മറുകിന്റെ സ്ഥാനവും ഭാഗ്യലക്ഷണങ്ങളും
മറുകുശാസ്ത്രം അഥവാ മോളോളജി പ്രശസ്തമാണ്. ജ്യോതിഷത്തിന്റെ ഒരുഭാഗമായി വരും ഇത്. കൈരേഖ പോലെത്തന്നെയാണ് വിധിനിര്‍ണയത്തില്‍ മറുകിന്റെ സ്ഥാനവും. സ്ത്രീ-പുരുഷന്മാരുടെ ശരീരത്തില്‍ എവിടെയാണോ മറുക് അതിനനസുരിച്ച് ഭാഗ്യ-ദൗര്‍ഭാഗ്യങ്ങള്‍ വന്നണയുമെന്നാണു ശാസ്ത്രം.

മറുകുശാസ്ത്രപ്രകാരമുള്ള ഫലങ്ങള്‍
Full Story
  19-11-2013
ശാന്തിമുഹൂര്‍ത്തം അറിയുന്ന ദമ്പതികള്‍ക്ക് ഉത്തമപുത്രന്മാരുണ്ടാകും
വിവാഹം കഴിയുമ്പോള്‍ അറിഞ്ഞിരിക്കേണ്ട അത്യാവശ്യകാര്യമാണ് ശാന്തിമുഹൂര്‍ത്തം. കുഞ്ഞുങ്ങളുടെ പിറവിക്കായി ദമ്പതികള്‍ കണ്ടെത്തുന്ന സമയമാണ് ശാന്തിമുഹൂര്‍ത്തം. ദമ്പതികളുടെ മനസും ശരീരവും കുഞ്ഞിനായി ആഗ്രഹിക്കുമ്പോള്‍ ഉത്തമമായ പിറവിയുണ്ടാകുമെന്നാണ് ശാസ്ത്രം. ഒരു കുഞ്ഞു വേണമെന്ന ആഗ്രഹത്തോടെയാണ് സന്താന
Full Story
  23-08-2013
മരണാനന്തരവും തുടരുന്ന ബന്ധമാണ് വിവാഹം, പൊരുത്തം നിര്‍ബന്ധം
വിവാഹബന്ധം ജീവിതത്തില്‍ മാത്രമല്ല. മരണാനന്തരവും പിന്‍തുടരുന്ന കര്‍മബന്ധമാണ്. തമ്മില്‍ നല്ല സ്‌നേഹമുള്ളവര്‍ വിവാഹിതരാകുമ്പോള്‍ ഈ തുടര്‍ച്ചയുണ്ടാകും. ഈ സ്‌നേഹം ഇല്ലാത്തവര്‍ പരസ്പരം മാനസികമായി കഠിനവേദന സൃഷ്ടിക്കും. സ്ത്രീപുരുഷ ജാതകങ്ങളില്‍ ഈ മാനസികാടുപത്തിനു കാരണമാകുന്ന മുന്‍ജന്മബന്ധത്തെ
Full Story
  25-07-2013
ഭദ്രമഹായോഗമുള്ളവര്‍ക്കു ധനഭാഗ്യം, അമിതമായ കാമാസക്തിയുള്ളവര്‍ മാളവ്യയോഗക്കാര്‍
ഗ്രഹങ്ങളും ലക്ഷണങ്ങളും തമ്മില്‍ ബന്ധമുണ്ട്. ചില കാണുമ്പോള്‍ത്തന്നെ പറയാറില്ലേ, ലക്ഷണം കണ്ടാലറിയാം ആള്‍ കേമനാണെന്ന്.... ഓരോരുത്തര്‍ക്കും ഓരോരോ ലക്ഷണങ്ങള്‍ ചിട്ടപ്പെടാന്‍ കാരണം ഗ്രഹങ്ങളുടെ നിലയാണ്. അവന്റെയൊക്കെ യോഗം എന്ന് ചിലരുടെ നേട്ടങ്ങളെ വിശേഷിപ്പിക്കുന്നതിലൊരു ശാസ്ത്രമുണ്ട്. രുചക മഹായോഗം,
Full Story
  21-06-2013
പുരുഷന്മാരുടെ പരസ്ത്രീബന്ധം ജ്യോതിഷം നോക്കി മനസിലാക്കാം
സദാചാരം സ്ത്രീകള്‍ക്കു മാത്രമല്ല. പുരുഷന്മാരുടെ പരസ്ത്രീ ബന്ധത്തെക്കുറിച്ചും ജ്യോതിഷം വ്യക്തമായി പറയുന്നുണ്ട്. ജ്യോതിഷ ഗ്രന്ഥങ്ങള്‍ വായിച്ചിട്ടുള്ളവര്‍ക്ക് അത് അറിയാം. ചൊവ്വയും ശുക്രനും കൂടി ലഗ്നത്തിന്റെ പത്താംഭാവത്തിലോ ഏഴാംഭാവത്തിലോ നില്‍ക്കുന്ന ജാതകത്തിന്റെ ഉടമയായ പുരുഷന് പരസ്ത്രീ
Full Story
[1][2][3][4][5]
 
-->




 
Close Window