Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Mon 01st Jul 2024
 
 
UK Special
  Add your Comment comment
മരിച്ച ആളുടെ വീട്ടില്‍ മോഷണം, പൊലീസുകാരനെതിരേ കേസ്
reporter

 ലണ്ടന്‍: മരിച്ചയാളില്‍ നിന്ന് മോഷണം നടത്തിയതിന് നോര്‍ത്ത് ലണ്ടനില്‍ പൊലീസ് ഉദ്യോഗസ്ഥനെതിരെ കേസും സസ്പെന്‍ഷനും. നോര്‍ത്ത് ലണ്ടനില്‍ കുഴഞ്ഞുവീണ് മരിച്ച ആളില്‍ നിന്ന് മോഷ്ടിച്ചതിനാണ് ക്രെയ്ഗ് കാര്‍ട്ടര്‍ എന്ന പൊലീസ് ഉദ്യോഗസ്ഥനെതിരെ കേസെടുത്തത്. ഇയാള്‍ വെസ്റ്റ്മിന്‍സ്റ്റര്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഇന്ന് ഹാജരാകണം. നോര്‍ത്ത് ലാണ്ടനിലെ ഹോണ്‍സിയിലാണ് സംഭവം നടന്നതെന്ന് മെറ്റ് പോലീസ് വക്താവ് പറഞ്ഞു. സേനയുടെ നോര്‍ത്ത് ഏരിയ കമാന്‍ഡ് യൂണിറ്റിലാണ് ക്രെയ്ഗ് കാര്‍ട്ടര്‍ ജോലി ചെയ്യുന്നത്. ആരോപണത്തെ തുടര്‍ന്ന് കാര്‍ട്ടറെ സസ്പെന്‍ഡ് ചെയ്തിട്ടുണ്ട്.

 
Other News in this category

 
 




 
Close Window