യുകെയില്‍ കാര്യങ്ങള്‍ കൈവിട്ടു പോകുന്നു. എല്ലായിടത്തും അക്രമം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. മാഞ്ചസ്റ്റര്‍, ലിവര്‍പൂള്‍, പ്ലൈമൗത്ത്, ബര്‍മിംഗ്ഹാം എന്നിവിടങ്ങളില്‍ കലാപങ്ങള്‍ ഗുരുതരമായ അക്രമങ്ങളിലേക്ക് വഴിമാറി. അക്രമികള്‍ ഹിറ്റ് ലിസ്റ്റ് തയ്യാറാക്കിയാണ് നീങ്ങുന്നത്. ഇമിഗ്രേഷന്‍ സെന്ററുകളും, അഭിഭാഷകരുടെ വീടുകളും ആക്രമിക്കുമെന്നു ഭീഷണി മുഴക്കിയതായി റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നു. മുപ്പത്തെട്ട് സ്ഥലങ്ങളില്‍ ആക്രമണം നടത്തുമെന്നാണേ്രത ഭീഷണി.
എസ്എഫ്‌ഐ യുകെ രാജ്യാന്തര വിദ്യാര്‍ഥികള്‍ക്കായി അടിയന്തര ഹെല്‍പ് ലൈന്‍ തുടങ്ങി. പ്രക്ഷോഭത്തിന്റെ പശ്ചാലത്തില്‍ വിദ്യാര്‍ഥികള്‍ ജാഗ്രത പാലിക്കുവാന്‍ സ്റ്റുഡന്റസ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ യുകെ നിര്‍ദ്ദേശം വച്ചു.
ഹെല്‍പ് ലൈന്‍ നമ്പറുകള്‍:
ബെല്‍ഫാസ്റ്റ്: +447442671580
ബര്‍മിങ്ഹാം: +447735424990
കാര്‍ഡിഫ്: +447799913080
ചെംസ്‌ഫോര്‍ഡ്: +447884874463
കവന്ററി: +447407614938
ഡണ്ടീ: +447423039348
എഡിന്‍ബര്‍ഗ്: +447466154281
ഹെര്‍ട്‌ഫോര്‍ഡ്ഷയര്‍: +447436653833
ലീഡ്‌സ്: +447769448275
ലെസ്റ്റര്‍: +447920637841
ലിവര്‍പൂള്‍: +447818582739
ലണ്ടന്‍-ഏരിയ: +447776612246
നോര്‍താംപ്ടണ്‍: +447442846576
ഓക്‌സ്‌ഫോര്‍ഡ്: +447920618708
പോര്‍ട്ട്‌സ്മൗത്ത്: +447824064813
ഷെഫീല്‍ഡ്: +447920637841
സോമെര്‍സെറ്റ്: +447450230138
സൗത്താംപ്ടണ്‍: +447717140064
ജനറല്‍: +44 74353 82799, +44 77694 48275 |