ലണ്ടന്‍ ഹിന്ദു ഐക്യവേദിയുടെ ഓഗസ്റ്റ് മാസത്തെ സത്സംഗം ശ്രീകൃഷ്ണ ജയന്തി - രക്ഷാ ബന്ധന്‍ ആഘോഷമായി നാളെ (ശനിയാഴ്ച) ക്രോയിഡോണിലെ വെസ്റ്റ് തോണ്‍ടണ്‍ കമ്മ്യൂണിറ്റി സെന്ററില്‍ വച്ച് വൈകുന്നേരം ആറു മുതല്‍ ആഘോഷിക്കുന്നതായിരിക്കും. ഭജന, രക്ഷാ ബന്ധന്‍, ദീപാരാധന, അന്നദാനം എന്നിവയാണ് ഈ മാസത്തെ കാര്യപരിപാടികള്‍.
നിങ്ങളുടെ പരമമായ പ്രകൃതത്തെ തിരിച്ചറിയാന്‍ സഹായിക്കുന്ന, ആരോഗ്യത്തിലേക്കും ആനന്ദത്തിലേക്കും വിജയത്തിലേക്കും നയിക്കുന്ന ഈ സത്സംഗ ആഘോഷ പരിപാടികളില്‍ പങ്കുചേരുവാന്‍ ഏവരെയും ലണ്ടന്‍ ഹിന്ദു ഐക്യവേദി ക്ഷണിക്കുന്നു.
കൂടുതല്‍ വിവരങ്ങള്‍ക്കും പങ്കെടുക്കുന്നതിനും ബന്ധപ്പെടുക
Suresh Babu: 07828137478, Ganesh Sivan: 07405513236, Subhash Sarkara: 07519135993, Jayakumar Unnithan: 07515918523, Geetha Hari: 07789776536.
സ്ഥലത്തിന്റെ വിലാസം
West Thornton Community Centre, London Road, Thornton Heath, Croydon CR7 6AU |