കൃത്യം പത്ത് മണിക്ക് തന്നെ നിലവിളക്ക് കൊളുത്തി ആഘോഷ പരിപാടികള്‍ ആരംഭിക്കുന്നതിനെ തുടര്‍ന്ന്,മുത്തുക്കുട ,താലപ്പൊലി,പഞ്ചവാദ്യങ്ങള്‍ എന്നിവയുടെ അകമ്പടിയോട് കൂടി മാവേലിയെ വരവേല്‍ക്കല്‍, മെഗാ തിരുവാതിര,ശാസ്ത്രീയ നൃത്തങ്ങള്‍, കുട്ടികളുടെയും മുതിര്‍ന്നവരുടെയും നിരവധി കലാപരിപാടികള്‍, വിഭവസമൃദ്ധമായ തിരുവോണസദ്യ, ഫാമിലി ഫണ്‍ ഗെയിംസ്, വടം വലി, DJ എന്നിങ്ങനെ വൈവിധ്യമാര്‍ന്ന പരിപാടികളോട്കൂടി നടത്തപ്പെടുന്നു.
ബ്രാന്‍ഡണ്‍ കമ്മ്യൂണിറ്റി ഹാളില്‍ നടക്കുന്ന ആഘോഷപരിപാടികളില്‍ കൃത്യ സമയത്ത് തന്നെ എത്തിചേര്‍ന്ന് ആഘോഷങ്ങള്‍ മികവുറ്റതാക്കണമെന്ന് വിനീതമായി അറിയിക്കുന്നു.
പരിപാടി നടക്കുന്ന വേദി :-ബ്രാന്‍ഡന്‍ കമ്മ്യൂണിറ്റി ഹാള്‍: DH7 8PS. |