യുകെയിലെ പ്രമുഖ ഹൈപ്പര്‍മാര്‍ക്കറ്റ് ശൃംഖലയായി ടെസ്‌കോയുടെ ടോയിലെറ്റില്‍ വച്ച് ലൈംഗികമായി ആക്രമിക്കപ്പെട്ടുവെന്ന് യുവതിയുടെ പരാതി. ടോയ്ലറ്റിലേക്ക് പോയപ്പോള്‍ ഒരാള്‍ പിന്തുടര്‍ന്ന് വന്നു. അയാള്‍ ലൈംഗീകമായി പീഡിപ്പിച്ചു - ഇതാണു പരാതി. സിസിടിവി ദൃശ്യങ്ങള്‍ നോക്കി അന്വേഷണം പുരോഗമിക്കുന്നു. പ്രതിക്ക് അഞ്ച് അടി മൂന്ന് ഇഞ്ച് ഉയരം. ധരിച്ചിരുന്നത് നീല നിറമുള്ള ട്രാക്ക് സ്യൂട്ട്. സം
ഒന്നിലേറെ പേര്‍ ശുചിമുറിയില്‍ കയറിയതായി കെന്റ് പൊലീസ് കണ്ടെത്തി. ഇതിനെക്കുറിച്ച് വിവരം നല്‍കാന്‍ ആരെങ്കിലും തയ്യാറെങ്കില്‍ പൊലീസിനെ ബന്ധപ്പെടണമെന്ന് പൊലീസ് പറഞ്ഞു. |