ലണ്ടന്‍: ബെര്‍മിങ് യൂണിവേഴ്‌സിറ്റിയില്‍ നൈറ്റ് ക്ലബ് പാര്‍ട്ടിക്കിടെ വാഹനം ഇടിച്ചുകയറി അഞ്ചോളം മലയാളി വിദ്യാര്‍ഥികള്‍ക്ക് പരുക്ക്. വെള്ളിയാഴ്ച പുലര്‍ച്ചെയാണ് സംഭവം. ഫ്രഷേഴ്‌സിന് വേണ്ടി ഒരുക്കിയ പാര്‍ട്ടിക്കിടെയാണ് ദാരുണ സംഭവം ഉണ്ടായത്. സംഭവത്തില്‍ ഡ്രൈവര്‍ക്കെതിരേ നരഹത്യാ കുറ്റം ചുമത്തി. സംഭവം ആസൂത്രിതമാണെന്ന് സംശയിക്കുന്നതായി പൊലീസ്. നേരത്തേ ഉണ്ടായ സംഭവങ്ങളുടെ തുടര്‍ച്ചയാണിതെന്ന് കരുതുന്നുവെന്നും പൊലീസ്. ഡ്രൈവര്‍ മലയാളിയാണെന്ന് സൂചനയുണ്ട്.