Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Wed 16th Oct 2024
 
 
Teens Corner
  Add your Comment comment
കമലാ ഹാരിസിനു വോട്ടു പിടിക്കാന്‍ എ.ആര്‍. റഹ്‌മാന്‍ അമേരിക്കയില്‍ വരും: പാട്ടു പാടുന്ന വേദി ഏതാണെന്ന് തീരുമാനിച്ചിട്ടില്ല
Text By: Reporter, ukmalayalampathram
അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ത്ഥിയും ഇന്ത്യന്‍ വംശജയുമായ കമല ഹാരിസിന് വേണ്ടി പാടി വോട്ട് പിടിക്കാന്‍ എആര്‍ റഹ്‌മാന്‍. ദി ഏഷ്യന്‍ അമേരിക്കന്‍ പസഫിക് ഐലന്റേര്‍സ് വിക്ടറി ഫണ്ടാണ് പരിപാടിയുടെ പ്രായോജകര്‍. എന്നാല്‍ പരിപാടിക്ക് തീയ്യതിയോ സമയമോയ നിശ്ചയിച്ചിട്ടില്ല.

പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ കനത്ത മത്സരമാണ് നടക്കുന്നത്.ആദ്യം ജോ ബൈഡനും ഡൊണാള്‍ഡ് ട്രംപും തമ്മിലുള്ള മത്സരമായിരുന്നെങ്കില്‍ ഇപ്പോള്‍ കമല ഹാരിസും ട്രംപും തമ്മിലുള്ള മത്സരമായി മാറി. അഭിപ്രായ സര്‍വേകളില്‍ കമല ഹാരിസിന് മുന്‍തൂക്കം പ്രവചിക്കുന്നുണ്ടെങ്കിലും റിപ്പബ്ലിക്കന്‍ പാര്‍ട്ടിയും ആവേശപ്പോരിലാണ്.
 
Other News in this category

 
 




 
Close Window