Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 01st Nov 2024
 
 
UK Special
  Add your Comment comment
പഴയ ദീപാവലി ഓര്‍മകളുമായി യുകെ മുന്‍ പ്രധാനമന്ത്രി ഋഷി സുനക്
reporter

ലണ്ടന്‍: ബ്രിട്ടിഷ് പ്രധാനമന്ത്രിയായതിന്റെ പഴയ ദീപാവലിയോര്‍മ പങ്കിട്ട ഋഷി സുനക് ദീപാവലിത്തലേന്ന് പ്രതിപക്ഷ നേതൃപദവിയും ഒഴിഞ്ഞു. പാര്‍ലമെന്റ് ചോദ്യോത്തര വേളയില്‍ പ്രധാനമന്ത്രി കിയേര്‍ സ്റ്റാമെറുമായി സംവദിക്കുമ്പോഴാണ് 2 വര്‍ഷം മുന്‍പുള്ള ദീപാവലിക്കാണ് താന്‍ കണ്‍സര്‍വേറ്റീവ് പാര്‍ട്ടി നേതാവായതെന്ന കാര്യം സുനക് പങ്കുവച്ചത്. പ്രതിപക്ഷ നേതാവായി ഈ ദീപാവലിക്ക് പടിയിറങ്ങുകയാണെന്നും അദ്ദേഹം പറഞ്ഞു. കണ്‍സര്‍വേറ്റീവ് പാര്‍ട്ടി നേതാവിനെ തിരഞ്ഞെടുക്കാനുള്ള അന്തിമ വോട്ടെടുപ്പ് ശനിയാഴ്ച പൂര്‍ത്തിയാകും. കെമി ബേഡനോക്കും റോബര്‍ട്ട് ജെന്റിക്കും തമ്മിലാണു മത്സരം.

 
Other News in this category

 
 




 
Close Window