സോജന്‍ ജോസഫ് എം.പി വെബിനാര്‍ ഉദ്ഘാടനം ചെയ്യും. യുക്മ പ്രസിഡന്റ് ഡോ. ബിജു പെരിങ്ങത്തറ സ്വാഗത പ്രസംഗം നടത്തും. ദീര്‍ഘകാലമായി വിദ്യാഭ്യാസ രംഗത്ത് പ്രവര്‍ത്തിക്കുന്ന ലൂക്ക് ഹിഗ്ഗിന്‍സ്, ലിന്‍ഡ്‌സി റൈറ്റ് എന്നിവര്‍ ക്ലാസുകള്‍ നയിക്കും. ബ്രിട്ടീഷ് വിദ്യാഭ്യാസ സമ്പ്രദായം, ഗ്രാമര്‍ സ്‌കൂള്‍ പ്രവര്‍ത്തനങ്ങള്‍, ഉന്നത പഠനം, പ്രവേശന പരീക്ഷകള്‍ എന്നിവയാണ് പ്രധാന വിഷയങ്ങള്‍.
പങ്കെടുക്കാന്‍: താഴെ പറയുന്ന ലിങ്കില്‍ റജിസ്റ്റര്‍ ചെയ്യുക: https://www.tutorsvalley.com/events/11-plus-grammar-school-awareness-webinar |