യുകെയിലെ സ്റ്റോക്ക്‌പോര്‍ട്ട് സ്റ്റെപ്പിങ് ഹില്‍ ഹോസ്പിറ്റലില്‍ ജോലി ചെയ്യുന്ന മലയാളി നഴ്‌സ് അന്തരിച്ചു.
കൊല്ലം സ്വദേശിനി നിര്‍മല നെറ്റോയാണു മരിച്ചത്. അവിവാഹിതയാണ്. മാതാപിതാക്കള്‍. - പരേതനായ ലിയോ, മേരിക്കുട്ടി. ഏക സഹോദരി - ഒലിവിയ. 2017 ലാണ് നിര്‍മല യു.കെയിലെത്തിയത്. |